ഡല്‍ഹി നിവാസികള്‍ക്ക് വാ​​ഗ്ദാന പെരുമഴയുമായി രാഷ്ട്രീയ പാർട്ടികൾ

ഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്കു സൗജന്യങ്ങളുടെ ഘോഷയാത്രയുമായി എഎപിയും ബിജെപിയും കോണ്‍ഗ്രസും. പാവങ്ങള്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 20 കിലോലിറ്റർ വരെ സൗജന്യ വെള്ളം, വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ വീതം, സ്ത്രീകള്‍ക്കും മുതിർന്ന പൗരന്മാർക്കും സൗജന്യ ബസ് യാത്ര, …

ഡല്‍ഹി നിവാസികള്‍ക്ക് വാ​​ഗ്ദാന പെരുമഴയുമായി രാഷ്ട്രീയ പാർട്ടികൾ Read More

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍

തളിപ്പറമ്പ് : മുനമ്പത്ത് പ്രതിഷേധം ഇരമ്പവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകള്‍ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നല്‍കിത്തുടങ്ങി.നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും …

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍ Read More

വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശന നിരക്ക് കുത്തനെ കൂട്ടി .

കല്‍പ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസംകേന്ദ്രങ്ങളിലെ സന്ദർശനം സാധാരണക്കാർക്ക് അന്യമാകാൻ സാധ്യത. നിരക്ക് ഇരട്ടിയിലധികം വർദ്ധിച്ചതോടെ പണമുള്ളവർക്ക് മാത്രമേ ഇത്തരംകേന്ദ്രങ്ങളില്‍ പ്രവേശനം സാധ്യമാവുകയുള്ളൂ. ചെമ്ബ്രമലയിലെ ട്രക്കിങ്ങിന്‌ നേരത്തെ 5പേർ അടങ്ങുന്ന ഗ്രൂപ്പിന് 2500 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ഇത് 5000 രൂപയാക്കി വർദ്ധിപ്പിച്ചു. …

വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശന നിരക്ക് കുത്തനെ കൂട്ടി . Read More

മഹാരാഷ്ട്രയില്‍ ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് സഖ്യത്തിലായതെന്ന് നിയുക്ത ഉപമുഖ്യമന്ത്രി

മുംബൈ നവംബര്‍ 27: ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് മഹാരാഷ്ട്രയില്‍ സഖ്യത്തിലായതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട്. ഈ മൂന്ന് കക്ഷികളും തമ്മില്‍ ആശയപരമായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനങ്ങള്‍ വിഭജിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച …

മഹാരാഷ്ട്രയില്‍ ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് സഖ്യത്തിലായതെന്ന് നിയുക്ത ഉപമുഖ്യമന്ത്രി Read More

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തേടി പാര്‍ട്ടികള്‍

മുംബൈ നവംബര്‍ 13: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യകള്‍ തേടി സംസ്ഥാനത്തെ പാര്‍ട്ടികള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. എന്‍സിപിയുമായി ചര്‍ച്ച നടത്താനായി കോണ്‍ഗ്രസ്സ് നേതാക്കള്‍ പുറപ്പെട്ടതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനായുള്ള ഉത്തരവ് ഇറങ്ങിയത്. ശിവസേനയുമായി …

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തേടി പാര്‍ട്ടികള്‍ Read More