വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും നടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് പാർലമെന്റ്

July 25, 2023

ദില്ലി : മണിപ്പൂർ വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടർച്ചയായി തടസപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ ആവർത്തിച്ചെങ്കിലും കെട്ടടങ്ങാതെ പാർലമെന്റിലെ പ്രതിപക്ഷ ബഹളം തുടരുകയാണ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയും വരെ …