
റിപ്പോര്‍ട്ട്
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഏപ്രിൽ 6ന് അവസാനിക്കും
By ന്യൂസ് ഡെസ്ക്
•
April 6, 2023
ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 2023 ഏപ്രിൽ 6ന് അവസാനിക്കും. അവസാന ദിവസവും സഭ ഭരണ, പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയേക്കുമെന്നാണ് സൂചന. രാഹുലിന്റെ മാപ്പാവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിയുന്നത്. ...
Read full story


