തൃശൂര്‍ പറപ്പൂക്കരയില്‍ കര്‍ഷക സഹായ ഉല്‍പന്നങ്ങള്‍ക്ക് ഇക്കോ ഷോപ്പ്

August 26, 2020

തൃശൂര്‍ : പറപ്പൂക്കര പഞ്ചായത്തില്‍ കര്‍ഷക സഹായ ഉല്‍പന്നങ്ങളും ഉപകരണങ്ങളും വില്‍പ്പന നടത്തുന്നതിന് ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടത്തിന് സമീപം നന്തിക്കര സെന്ററിനോട് ചേര്‍ന്ന് ദേശീയ പാതയോരത്താണ് ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. 201819 ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയില്‍ …