മയക്കുമരുന്ന് ഉപയോഗിച്ച്‌ മാനസികനില തെറ്റി; സ്വന്തം വീടിനു തീയിട്ട യുവാവ് പിടിയില്‍

September 11, 2023

സ്വന്തം വീടിനു തീയിട്ട യുവാവ് അറസ്റ്റില്‍. മന്ദലാംകുന്ന് പാപ്പാളി കോറമ്ബത്തയില്‍ മൊയ്തീന്‍ (45) ആണ് അറസ്റ്റിലായത്.മയക്കുമരുന്ന് ഉപയോഗിച്ച്‌ മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിനു തീയിടുകയായിരുന്നു. ഇന്നലെ പകല്‍ 12ഓടെയാണ് സംഭവം. ടെറസ് വീടിന്റെ ബെഡ് റൂം, അടുക്കള എന്നിവയാണ് കത്തിച്ചത്. …