പത്തനംതിട്ട: ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട: മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പന്തളം നഗരസഭയിലെ  ജനകീയാസൂത്രണം പാലിയേറ്റീവ് കെയര്‍  പ്രോജക്ടടിന്റെ  ഭാഗമായി ഹോംകെയര്‍ ടീമിന് ഭവനസന്ദര്‍ശനം നടത്തുന്നതിനായി വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 11 ന് ഉച്ചയ്ക്ക് രണ്ടിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍ : 9895852356.

പത്തനംതിട്ട: ടെന്‍ഡര്‍ ക്ഷണിച്ചു Read More

പത്തനംതിട്ട: പ്രതിസന്ധികാലത്ത് വികസനവും ജനക്ഷേമവും മുന്‍കൂട്ടി കണ്ടുള്ള ബജറ്റ് : ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 77 കോടി പത്തനംതിട്ട: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ അടൂര്‍ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി 77 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ കെ എസ് ആര്‍ റ്റി സി ഫുഡ് …

പത്തനംതിട്ട: പ്രതിസന്ധികാലത്ത് വികസനവും ജനക്ഷേമവും മുന്‍കൂട്ടി കണ്ടുള്ള ബജറ്റ് : ഡെപ്യൂട്ടി സ്പീക്കര്‍ Read More

പത്തനംതിട്ട: കൊടിമരങ്ങളും സ്തൂപങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യണം

പത്തനംതിട്ട: അടൂര്‍ റോഡ്സ് സബ് ഡിവിഷന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍, പന്തളം എന്നീ റോഡ്സ് സെക്ഷനുകളുടെ അധീനതയിലുളള വിവിധ റോഡുകളില്‍ സ്ഥാപിച്ചിട്ടുളള കൊടിമരങ്ങളും സ്തൂപങ്ങളും മറ്റ് പരസ്യബോര്‍ഡുകളും അവ സ്ഥാപിച്ചിട്ടുള്ളവര്‍ സ്വമേധയാ നീക്കം ചെയ്യണം. നീക്കം ചെയ്യാത്തവ ഇനിയൊരറിയിപ്പ് കൂടാതെ പൊതുമരാമത്ത് …

പത്തനംതിട്ട: കൊടിമരങ്ങളും സ്തൂപങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യണം Read More

പത്തനംതിട്ട: കാനനവാസന് ഭക്തരുടെ അര്‍പ്പണമായി വെടി വഴിപാട്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പ ഭക്തര്‍ കാനനവാസന് തങ്ങള്‍ ദര്‍ശനത്തിനെത്തി എന്ന് അറിയിക്കുന്നതിനും, ഉദ്ദിഷ്ട കാര്യ പ്രാപ്തിക്ക് വേണ്ടിയും അര്‍പ്പിക്കുന്നതാണ് വെടി വഴിപാട്. കുടുംബ ഐശ്വര്യത്തിനും, ആയുസ്, ആരോഗ്യത്തിന് വേണ്ടിയും മറ്റുമാണ് ഭക്തര്‍ വെടി വഴിപാട് അര്‍പ്പിക്കുന്നത്.കോവിഡ് സാഹചര്യത്തില്‍ 2019 …

പത്തനംതിട്ട: കാനനവാസന് ഭക്തരുടെ അര്‍പ്പണമായി വെടി വഴിപാട് Read More

പത്തനംതിട്ട: തടി ലേലം 28 ന്

പത്തനംതിട്ട: അടൂര്‍ താലൂക്കില്‍ പന്തളം തെക്കേക്കര വില്ലേജില്‍ ബ്ലോക്ക് ഏഴില്‍ റീസര്‍വെ 283/13 ല്‍പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന ഒരു പൂവാക പിഴുത് വീണത് പന്തളം തെക്കേക്കര വില്ലേജ് ഓഫീസര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുളളതാണ്. ആറ് തടി കഷണങ്ങളും വിറകും ഈ മാസം 28 …

പത്തനംതിട്ട: തടി ലേലം 28 ന് Read More

പന്തളം കൊട്ടാര രേഖയെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ചെമ്പോല മോൻസൻ വാങ്ങിയത് തൃശ്ശൂരിൽ നിന്നെന്ന് വെളിപ്പെടുത്തൽ

കൊച്ചി: പന്തളം കൊട്ടാര രേഖയെന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല താൻ നൽകിയതെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് എളമക്കര. ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട ചെമ്പോലയാണിത് എന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ, ചെമ്പോല വ്യാജമായി നിർമിച്ചതല്ലെന്നും തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നു …

പന്തളം കൊട്ടാര രേഖയെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ചെമ്പോല മോൻസൻ വാങ്ങിയത് തൃശ്ശൂരിൽ നിന്നെന്ന് വെളിപ്പെടുത്തൽ Read More

പത്തനംതിട്ട: ഗതാഗത നിയന്ത്രണം

പത്തനംതിട്ട: ഏനാത്ത് പെട്രോള്‍ പമ്പ് -മണ്ണടിപ്പുര റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ നിരോധിച്ചിരിക്കുന്നു. ഇതുവഴി കടന്നുപോകുന്ന  വാഹനങ്ങള്‍  അനുബന്ധറോഡുകള്‍ വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പന്തളം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. …

പത്തനംതിട്ട: ഗതാഗത നിയന്ത്രണം Read More

വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ 11 ലക്ഷം രൂപ കബളിപ്പിച്ച ദമ്പതികള്‍ പോലീസ്‌ പിടിയിലായി

പന്തളം : ഫെയ്‌സ്‌ ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ച്‌ 11 ലക്ഷത്തിലേറെ രൂപ തട്ടിയടെുത്ത ദമ്പതികള്‍ അറസ്‌റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്‌എന്‍ പുരം ബാബുവിലാസത്തില്‍ പാര്‍വതി (31), ഭര്‍ത്താവ്‌ സുനില്‍ലാല്‍ (43) എന്നിവരാണ്‌ അറസ്റ്റിലായത്‌. ദമ്പതികള്‍ ആസൂത്രിതമായി തട്ടിപ്പ്‌ നടത്തുകയായിരുന്നു. …

വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ 11 ലക്ഷം രൂപ കബളിപ്പിച്ച ദമ്പതികള്‍ പോലീസ്‌ പിടിയിലായി Read More

പത്തനംതിട്ട: പന്തളം കരിമ്പു വിത്തുല്‍പാദന കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൃഷി മന്ത്രി നിര്‍വഹിച്ചു

പന്തളം ബ്രാന്‍ഡ് ജൈവ ശര്‍ക്കര അന്താരാഷ്ട്ര കമ്പോളത്തില്‍ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ച് വരുന്നു: മന്ത്രി പി. പ്രസാദ് പത്തനംതിട്ട: പന്തളം ബ്രാന്‍ഡ് ജൈവ ശര്‍ക്കര യൂറോപ്പില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര കമ്പോളത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. …

പത്തനംതിട്ട: പന്തളം കരിമ്പു വിത്തുല്‍പാദന കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൃഷി മന്ത്രി നിര്‍വഹിച്ചു Read More

പന്തളം നഗരസഭ യോഗത്തിൽ പ്രതിപക്ഷ ബഹളം : നഗരസഭക്കുമുന്നിലും പ്രതിഷേധം

പന്തളം: ഭരണസമിതി പിരിച്ചുവിടാൻ നഗരസഭാ സെക്രട്ടറി ഓംബുഡ്സ്മാന്റെ ഉപദേശം തേടിയതിനെ തുടർന്ന് പന്തളം നഗരസഭ യോഗത്തിൽ പ്രതിപക്ഷ ബഹളം. ബിജെപി ഭരിക്കുന്ന നഗരസഭയ്ക്ക് നിയമപരമായി യോഗം ചേരാൻ കഴിയില്ല എന്ന് ആരോപിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി. എന്നാൽ, കൗൺസിൽ ചേരുന്നത് മരവിപ്പിച്ച നിർദ്ദേശങ്ങളൊന്നും …

പന്തളം നഗരസഭ യോഗത്തിൽ പ്രതിപക്ഷ ബഹളം : നഗരസഭക്കുമുന്നിലും പ്രതിഷേധം Read More