പത്തനംതിട്ട: ഗതാഗത നിയന്ത്രണം

പത്തനംതിട്ട: ഏനാത്ത് പെട്രോള്‍ പമ്പ് -മണ്ണടിപ്പുര റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ നിരോധിച്ചിരിക്കുന്നു. ഇതുവഴി കടന്നുപോകുന്ന  വാഹനങ്ങള്‍  അനുബന്ധറോഡുകള്‍ വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പന്തളം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 7594976060

Share
അഭിപ്രായം എഴുതാം