കൊല്ലത്തെ പാൻമസാല കടത്തുമായി ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം പൊളിയുന്നു

January 10, 2023

കൊല്ലം : കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ പാൻമസാല പിടിച്ച സംഭവത്തിൽ സിപിഎം നേതാവ് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്. ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് …

നിരോധിത പാന്‍മസാല: യു.പി. സ്വദേശികള്‍ അറസ്റ്റില്‍

December 14, 2022

മഞ്ചേരി: മുറുക്കാന്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ പാന്‍മസാല വില്‍പന നടത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ ആകാശ് (24), ഷാനികുമാര്‍ (24) എന്നിവരെയാണ് മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. …

ഒരുകോടിയിലധികം വിലവരുന്ന പാന്‍ മസാല പിടികൂടി

September 11, 2020

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി മുത്തങ്ങയിലെ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഒരുകോടി 5 ലക്ഷം രൂപ വില വരുന്ന നിരോധിത പാന്‍മസാല പിടികൂടി . ബെംഗളൂരില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്കുലോറിയില്‍ നിന്നാണ് പാന്‍ മസാല പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 3 …