
പണിമൂല ദേവീ ക്ഷേത്രപറമ്പില്‍ നക്ഷത്ര വനത്തിന് തുടക്കം കുറിച്ചു
പോത്തന്‍കോട്: പോത്തന്‍കോട് പണിമൂല ദേവീക്ഷേത്ര ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്ര പറമ്പില്‍ ഒരുക്കിയ നക്ഷത്ര വനം പേരാലിന്റെ തൈ നട്ടുകൊണ്ട് മന്ത്രി ജിആര്‍ അനില്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രകൃതിയെ സംരക്ഷിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണെന്ന അവബോധം ഉള്‍ക്കൊണ്ട് ക്ഷേത്രങ്ങളോടനുബന്ധിച്ച് നക്ഷത്ര വനം പോലുളള പദ്ധതികള്‍ …