ചവറ: ദേശീയ പാതയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ചവറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മരിച്ചു. ആര്‍എസ്‌പി ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗമായ കൊറ്റന്‍ കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ്‌.തുളസീധരന്‍ പിളള(62) ആണ്‌ മരിച്ചത്‌. ചവറ എ.എംസി മുക്കിന്‌...
ആലപ്പുഴ: ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക്  ജില്ലാ പഞ്ചായത്ത് എല്ലാ മാസവും 4000 രൂപ ചികിത്സ സൗകര്യം അനുവദിക്കുന്നതായും അർഹതയുള്ള രോഗികൾ ആശാ പ്രവർത്തകർ വഴി അപേക്ഷ സമർപ്പിക്കണമെന്നും കാണിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന അറിയിപ്പുമായി...
കട്ടപ്പന: മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക ലിന്‍സി ജോര്‍ജ് തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്യുന്ന മാലിന്യ സംസ്‌കരണ യൂണിറ്റ് ' ലാര്‍വാ കമ്പോസ്റ്റ് ബിന്‍' ന്റെ വിതരണോദ്ഘാടനം രക്ഷകര്‍ത്താവ് മഞ്ജു...
കണ്ണൂര്‍: അശ്രദ്ധമായി മാസ്‌ക് ധരിച്ചത് ചോദ്യം ചെയ്ത വനിത പഞ്ചായത്ത് പ്രസിഡന്റിന് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അസഭ്യ വര്‍ഷം. മുന്‍ അദ്ധ്യാപിക കൂടിയായ മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ് ടീച്ചറിന് നേരെയാണ് അസഭ്യവര്‍ഷം നടത്തിയത്....
മലപ്പുറം: ചത്തപൂച്ചയെ കുഴിച്ചിടാന്‍ തൊഴിലാളികള്‍ 1000 രൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തന്നെ തൂമ്പയുമായെത്തി കുഴിയെടുത്ത് ചത്ത പൂച്ചയെ കുഴിച്ചിട്ടു. മലപ്പുറം വട്ടംകുളത്താണ്‌ സംഭവം. വട്ടംകുളം ടൗണിലെ കൃഷിഭവനുമുന്നില്‍ ആരോ ചത്തപൂച്ചയെ...
കണ്ണൂര്‍: കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേറ്റ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. 30-12-2020 ബുധനാഴ്ച മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ ടി.​വി​ജി​ത്താ​ണ് ആത്മഹത്യക്ക് ശ്രമിച്ചത്. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡ് മു​സ്ലിം ലീ​ഗ്...
അടൂര്‍: വെറ്റില-ചുണ്ണാമ്പ്‌,പാക്ക്‌ വില്‍പ്പനക്കാരിയായ വിഎസ്‌ ആശ ഏഴംകുളം പഞ്ചായത്ത്‌ പ്രസിഡന്റ് ‌ പദവിയിലേക്ക്‌ . പട്ടികജാതി സംവരണമായ 18-ാം വാര്‍ഡില്‍ നിന്ന്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായിട്ടാണ്‌ ആശ മത്സരിച്ച്‌ ജയിച്ചുവന്നത്‌. പാറേക്കാട്‌ അനന്തരാമപുരം പഞ്ചായത്തിലെ ചന്തകളില്‍...
ഇടുക്കി: വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിലാണ് ഭര്‍ത്താവ് അനിലിനെ കോടതി റിമാന്‍ഡ് ചെയ്തത്. ഇവരുടെ വീട്ടില്‍ വച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞ്...