മകൻ ജീവനൊടുക്കിയതിനു പിന്നാലെ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അമ്മയും മരിച്ചു

July 31, 2023

പാമ്പനാർ: ∙ മകൻ ജീവനൊടുക്കിയതിനു പിന്നാലെ അമ്മയും മരിച്ചു. കല്ലാർ പുതുവൽ പുത്തൻപറമ്പിൽ വീട്ടിൽ പി.എൽ റോയി (51) 2023 ജൂലൈ 30 ന് പുലർച്ചെയാണു വീട്ടിൽ തൂങ്ങി മരിച്ചത്. റോയിയുടെ വേർപാടിനു പിന്നാലെ 30 ന് പകൽ പന്ത്രണ്ടോടെ വാർദ്ധക്യസഹജമായ …