
തൃശ്ശൂർ: അന്നം മുട്ടില്ല, കാക്കിയണിഞ്ഞവർ വളയം പിടിക്കുന്നുണ്ട്
തൃശ്ശൂർ: ലോക്ഡൗൺ കാലത്ത് ഇടവേളകളില്ലാതെ ചരക്കുകൾ എത്തിയ്ക്കുന്ന ചരക്ക് വാഹന ഡ്രൈവർമാർക്ക് പാലിയേക്കര ടോൾ പ്ലാസയിൽ 02.06.2021 ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് ഉച്ചഭക്ഷണം നൽകും. തൃശൂർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ബിജു ജെയിംസിന്റെ നിർദേശാനുസരണമാണ് തീരുമാനം. ഐ സി എൽ …
തൃശ്ശൂർ: അന്നം മുട്ടില്ല, കാക്കിയണിഞ്ഞവർ വളയം പിടിക്കുന്നുണ്ട് Read More