ദേശീയ ബാലിക ദിനം: തീം ഷോ സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

ദേശീയ ബാലിക ദിനം: തീം ഷോ സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് January 31, 2023
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് തീം ഷോ സംഘടിപ്പിച്ചു. പാലക്കാട് എന്‍ട്രി ഹോമിലെ കുട്ടികളുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്. പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍, പ്രശ്‌നങ്ങള്‍-അത് എങ്ങനെ നേരിടണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചായിരുന്നു...
Read full story