അട്ടപ്പാടിയിൽ ഒറ്റയാന്റെ ആക്രമണം

പാലക്കാട് : അട്ടപ്പാടി ചിറ്റൂർ വെങ്കക്കടവിൽ മേയാൻ വിട്ടിരുന്ന പശുവിനെ കാട്ടാന ആക്രമിച്ചു. വെങ്കകടവ് ഊരിലെ നഞ്ചന്റെ പശുവിനെയാണ് 2023 ഓ​ഗസ്റ്റ് 24 ന് കാട്ടാന ആക്രമിച്ചത്. കഴുത്തിന്റെ ഇരുഭാഗത്തും കൊമ്പുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്. ആഴത്തിലുള്ള മുറിവുകളിൽ നിന്നും ചോരയോലിക്കുന്ന അവസ്ഥയിലാണ് …

അട്ടപ്പാടിയിൽ ഒറ്റയാന്റെ ആക്രമണം Read More

ഹോട്ടൽ മാനേജരെ വെടിവച്ചുകൊന്ന കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ

പാലക്കാട് : ഹൈദരാബാദിൽ ഹോട്ടൽ മാനേജരെ വെടിവച്ചുകൊന്ന കേസിൽ മലയാളിയായ മുൻ ജീവനക്കാരനെ പൊലീസ് ചെയ്തു. പാലക്കാട് മങ്കര സ്വദേശി രതീഷ് നായർ (42) ആണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശിയും ഹൈദരാബാദ് മിയാപുർ സന്ദർശിനി എലൈറ്റ് ഹോട്ടലിലെ ജനറൽ മാനേജരുമായ ദേബേന്ദർ …

ഹോട്ടൽ മാനേജരെ വെടിവച്ചുകൊന്ന കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ Read More

യുവ ആയുർവേദ ഡോക്ടർ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

തൃത്താല (പാലക്കാട്) ∙ മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കർ (32) ആണു മരിച്ചത്. 2023 ഓ​ഗസ്റ്റ് 22ചൊവ്വാഴ്ച രാത്രി ഋതികയെ വീട്ടിനുള്ളിൽ ശുചിമുറിക്കകത്തു തോർത്തുമുണ്ടിൽ …

യുവ ആയുർവേദ ഡോക്ടർ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ Read More

സംഘപരിവാർ സംഘടനകൾ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ കേസെടുത്ത് പൊലീസ്

പാലക്കാട് : സംഘപരിവാർ സംഘടനകൾ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. 2023 ജൂലൈ 29 ശനിയാഴ്ച വൈകീട്ട് കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം …

സംഘപരിവാർ സംഘടനകൾ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ കേസെടുത്ത് പൊലീസ് Read More

പിടി 7ന് കാഴ്ച നഷ്ടമായത് എയർ ഗൺ പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി

പാലക്കാട്: ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്മായതായി സൂചന. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാകാൻ കാരണമെന്ന് സംശയം. കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം …

പിടി 7ന് കാഴ്ച നഷ്ടമായത് എയർ ഗൺ പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി Read More

സംസ്ഥാനത്ത് മലേറിയ ബാധിച്ച് ഒരു മരണം

പാലക്കാട്: ആഫ്രിക്കയിൽ ജോലിക്ക് പോയി മടങ്ങിയെത്തിയ യുവാവ് മലേറിയ ബാധിച്ച് മരിച്ചു. പാലക്കാട് കുറശ്ശ കുളം സ്വദേശി റാഫി (43) ആണ് മരണപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് റാഫിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. …

സംസ്ഥാനത്ത് മലേറിയ ബാധിച്ച് ഒരു മരണം Read More

പാലക്കാട് തൂതയിൽ ബാലവിവാഹം നടന്നതായി പരാതി

പാലക്കാട് : പാലക്കാട് തൂതയിൽ 15 വയസുകാരിയുടെ വിവാഹം നടത്തിയതായി പരാതി. കുട്ടിയുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ വച്ച് 2023 ജൂൺ മാസം 28ന് വിവാഹം നടന്നെന്നാണ് പരാതി. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ …

പാലക്കാട് തൂതയിൽ ബാലവിവാഹം നടന്നതായി പരാതി Read More

വ്യാജ രേഖ കേസ് അറസ്റ്റ്: വിദ്യയെ കുടുക്കിയത് കൂട്ടുകാരിക്കൊപ്പമുള്ള സെൽഫി; ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട്: വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ കുടുക്കിയത് സെൽഫി. കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന  വിദ്യ വിവരങ്ങൾ അറിഞ്ഞിരുന്നത്  സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നു. ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് …

വ്യാജ രേഖ കേസ് അറസ്റ്റ്: വിദ്യയെ കുടുക്കിയത് കൂട്ടുകാരിക്കൊപ്പമുള്ള സെൽഫി; ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം Read More

പാലക്കാട് കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ

പാലക്കാട്: തപാലാപ്പീസിലേക്ക് വന്ന കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ. പാലക്കാട്‌ ആയിലൂർ പയ്യാങ്കോട് ആണ് സംഭവം. പറയംപള്ളി സ്വദേശിക്ക് പിഎസ് സിയിൽ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. മൂന്ന് മാസത്തോളമായി മേൽവിലാസക്കാർക്ക് …

പാലക്കാട് കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ Read More

വിദ്യയെയും വിദ്യയുടെ രാഷ്ട്രീയവും അറിയില്ല; വ്യാജ രേഖ കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍

പാലക്കാട്: വ്യാജരേഖാ കേസില്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ ലാലി മോള്‍. വിദ്യ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് പോലെ താന്‍ ആര്‍ക്കെതിരെയും യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്തിരുന്ന്‌കൊണ്ട് അങ്ങിനെ ചെയ്യില്ല. തനിക്കും ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ക്കും വിദ്യ സമര്‍പ്പിച്ച …

വിദ്യയെയും വിദ്യയുടെ രാഷ്ട്രീയവും അറിയില്ല; വ്യാജ രേഖ കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ Read More