പാലക്കാട് കൊറോണ രൂക്ഷം; കീം പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ്‌

July 25, 2020

പാലക്കാട്: പാലക്കാട് കീം പരീക്ഷയില്‍ ഇന്‍വിജിലേറ്ററായിരുന്ന ടീച്ചര്‍ക്ക് കോവിഡ്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളടക്കം 40 പേരെ ക്വാറന്റൈനിലാക്കി. കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (ജൂലായ് 24) ജില്ലയില്‍ ഒരു കണ്ണൂർ സ്വദേശിക്ക് ഉൾപ്പെടെ 58 പേര്‍ക്കാണ് …

മാതൃസ്പര്‍ശം ടെലികൗണ്‍സലിംഗ് പദ്ധതിക്ക് തുടക്കമായി

July 9, 2020

പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ്-19 കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാതൃസ്പര്‍ശം ടെലികൗണ്‍സലിംഗ് പദ്ധതിക്ക് തുടക്കമായി. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ പൂര്‍ണ്ണ ആരോഗ്യ നിലയിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഗര്‍ഭകാല പരിചരണത്തിനു, പ്രസവാനന്തര ആരോഗ്യ പരിപാലനത്തിനു …

പാലക്കാട് ക്ഷേത്രം ജീവനക്കാര്‍ക്ക് ധനസഹായം: വിവരങ്ങള്‍ ജൂൺ 30 നകം സമര്‍പ്പിക്കണം

June 9, 2020

കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ലോ ക്ഷേത്രങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കാത്ത എ ഗ്രേഡ് ക്ഷേത്രജീവനക്കാര്‍ക്കും അനുവദിച്ചിട്ടുള്ള 2500 രൂപ ധനസഹായം കൈപ്പറ്റാത്തവര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെ …