ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോധരഹിതനായി വീണയാളുടെ ഫോണും മാലയും കവര്‍ന്നു.

പാല: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്ന വഴി ബോധരഹിതനായി വീണു പോയ ആളുടെ പക്കല്‍ നിന്നും മൂന്നുപവന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. 2020 ഓഗസ്റ്റ് 19ന് രാത്രി 12.30 ഓടെയാണ് സംഭവം. ബാങ്ക് …

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോധരഹിതനായി വീണയാളുടെ ഫോണും മാലയും കവര്‍ന്നു. Read More

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 1.52 കോടിരൂപ നഷ്ടപരിഹാരം

പാലാ: മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി കെ മനീസാണ്  നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ വിധി പ്രഖ്യാപിച്ചത്.  കോട്ടയം  തിരുവഞ്ചൂര്‍ കിഴക്കേമൂല  ഇല്ലം വിനായക് എം കുമാറിന് 2016 ലാണ് അപകടം സംഭവിച്ചത്. ഡല്‍ഹിയില്‍ സിഎ യ്ക്ക് പഠിക്കുകയായിരുന്ന വിനായക് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവരും വഴി  മുന്നില്‍ പോയിരുന്ന …

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 1.52 കോടിരൂപ നഷ്ടപരിഹാരം Read More

കോപ്പിയടിച്ചതിനു തെളിവില്ല , കടലാസ് ബലംപ്രയോഗിച്ച് പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ തെളിയിക്കുന്നത് മനപ്പൂർവമായ അപമാനിക്കൽ- പരാതിയുമായി പിതാവ് ഷാജി; ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ കോപ്പി തയ്യാറാക്കിയത് കാണിച്ച് ഷാജിയുടെ ആക്ഷേപം നിഷേധിച്ച് കോളേജ് അധികൃതര്‍.

പാല : ചെർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ പരീക്ഷയെഴുതിയ പ്രൈവറ്റ് കോളേജ് വിദ്യാർഥിനി അഞ്ജു ഷാജികോപ്പിയടിച്ചു എന്നതിന് തെളിവ് ഇല്ല. പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന പെൺകുട്ടിയുടെ കയ്യിൽ നിന്നും ഉത്തരക്കടലാസ് ബലംപ്രയോഗിച്ച് അധ്യാപകനായ അച്ചൻ പിടിച്ചുവാങ്ങി. തുടർന്നു നടത്തിയ ആക്ഷേപ …

കോപ്പിയടിച്ചതിനു തെളിവില്ല , കടലാസ് ബലംപ്രയോഗിച്ച് പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ തെളിയിക്കുന്നത് മനപ്പൂർവമായ അപമാനിക്കൽ- പരാതിയുമായി പിതാവ് ഷാജി; ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ കോപ്പി തയ്യാറാക്കിയത് കാണിച്ച് ഷാജിയുടെ ആക്ഷേപം നിഷേധിച്ച് കോളേജ് അധികൃതര്‍. Read More

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി: ഒരാൾ മരിച്ചു

പാലാ ഏപ്രിൽ 14: മദ്യലഹരിയില്‍ സുഹൃത്തുമായി വാക്കുതര്‍ക്കവും അടിപിടിയും. തലയ്ക്കടിയേറ്റ യുവാവ് വീട്ടിലെത്തി കിടന്നുറങ്ങി, പിന്നാലെ മരണവും സംഭവിച്ചു. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കിഴക്കേ കൂടല്ലൂര്‍ വെള്ളാപ്പള്ളില്‍ ലൂയിസിന്റെ മകന്‍ ലിജോ (39) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിലമ്ബത്ത് …

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി: ഒരാൾ മരിച്ചു Read More

ചരിത്രം തിരുത്തി പാലയില്‍ എല്‍ഡിഎഫ്: മാണി സി കാപ്പന്‍ വിജയിച്ചു

കോട്ടയം സെപ്റ്റംബര്‍ 27: പാലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയം. 2,943 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മാണി ജയിച്ചത്. ആദ്യം മുതലേ ലീഡ് നിലനിര്‍ത്താന്‍ കാപ്പന് കഴിഞ്ഞു. മാണി 54,137 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് …

ചരിത്രം തിരുത്തി പാലയില്‍ എല്‍ഡിഎഫ്: മാണി സി കാപ്പന്‍ വിജയിച്ചു Read More

പാല നിയമസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ കണക്കാക്കും

കോട്ടയം സെപ്റ്റംബർ 26 : സെപ്റ്റംബർ 23 ന് ഉപതിരഞ്ഞെടുപ്പ് നടന്ന പാല അസംബ്ലി സീറ്റിലേക്കുള്ള വോട്ടെണ്ണൽ വെള്ളിയാഴ്ച 8 മണിക്ക് പാലയിലെ കാർമൽ പബ്ലിക് സ്‌കൂളിൽ ആരംഭിച്ചു . തപാൽ വോട്ടുകൾ ആദ്യം എണ്ണുമെന്നും അതിനുശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ …

പാല നിയമസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ കണക്കാക്കും Read More

പാലയില്‍ ഉപതെരഞ്ഞെടുപ്പ് സുഗമമായി ആരംഭിച്ചു

കോട്ടയം സെപ്റ്റംബര്‍ 23: പാലയില്‍ പതിനഞ്ച് ശതമാനത്തോളം ആളുകള്‍ ഇത് വരെ വോട്ട് രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിംഗ് സുഗമമായാണ് ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായി നിയോജകമണ്ഡലം വഹിച്ചിരുന്ന മുന്‍ ധനകാര്യമന്ത്രി കെഎം മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ് പാലയില്‍ …

പാലയില്‍ ഉപതെരഞ്ഞെടുപ്പ് സുഗമമായി ആരംഭിച്ചു Read More