
പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിന്‍റെ പള്ളിയറ കത്തിനശിച്ചു
നീലേശ്വരം: പാലായി വളളിക്കുന്നുമ്മല്‍ പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ സാക്ഷാല്‍ പള്ളിയറ തീപിടിച്ച് നശിച്ചു. പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ആളുകളെ വിളിച്ചുകൂട്ടി തീ അണയ്ക്കുകയായിരുന്നു. നീലേശ്വരം പോലീസും കാഞ്ഞങ്ങാട് അഗ്നിശമനസേനയും സ്ഥലത്തെത്തി തീ പൂര്‍ണ്ണമായി അണച്ചു. പളളിയറ ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. വിളക്കില്‍ നിന്ന് തീ പടര്‍ന്നതായിരി ക്കാമെന്നാണ് കരുതുന്നത്. …
പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിന്‍റെ പള്ളിയറ കത്തിനശിച്ചു Read More