കോഴിക്കോട്: കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി മൂന്നു കോടി രൂപ അനുവദിച്ച നല്ലളം ഗവൺമെന്റ് ഹൈസ്കൂൾ സ്കൂൾ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെട്ടിട നിർമാണ പ്രവൃത്തി അവലോകനം ചെയ്യുന്നതിനായി സ്കൂൾ സന്ദർശിച്ച മന്ത്രിനിർമ്മാണ...
Read full story
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ജീവിതനിലവാരവും അടിസ്ഥാന സൗകര്യവും ഉയർത്തുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്നു പൊതുമരാമത്തു ടൂറിസം വകുപ്പു മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്. കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വായ്പാ വിതരണവും പുതിയ...
Read full story
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ടൂറിസം - പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. രോഗീ - സൗഹൃദ ആശുപത്രി സംവിധാനങ്ങൾ കേരളത്തിൽ ആവിഷ്കരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ഓരോ പ്രതിസന്ധി...
Read full story
കോഴിക്കോട്: കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പി ടി എ റഹീം എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. എം...
Read full story
കോഴിക്കോട്: പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഫെബ്രുവരി 26 ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സഞ്ചാരികള്‍ക്കായി സമര്‍പ്പിക്കും. എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 3.13 കോടി രൂപയുടെ ടൂറിസം വികസനപദ്ധതിയാണ് വിനോദസഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍...
Read full story
കോഴിക്കോട്: ഫറോക്ക് -വെസ്റ്റ് നല്ലൂർ -കരുവൻ തിരുത്തി റോഡ് ബി.എം& ബി. സി ചെയ്ത് നവീകരിക്കുന്നതിനുള്ള ടെന്റർ നടപടി പൂർത്തിയായതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 6.5 കോടി രൂപയാണ് നവീകരണ പ്രവൃത്തിക്കായി...
Read full story
മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു  ആലപ്പുഴ: ബൈപ്പാസില്‍ അപകട സാധ്യതകള്‍ ഇല്ലാതാക്കുന്നതിന് സമയബന്ധിത നടപടികള്‍ സ്വീകരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യ ഘട്ടത്തിലെ അടിയന്തര ക്രമീകരണങ്ങള്‍ ഫെബ്രുവരി 20ന് മുന്‍പ് പൂര്‍ത്തീകരിക്കും. ...
Read full story
കണ്ണൂർ: ടൂറിസം കലണ്ടർ പ്രകാശനം ചെയ്തു
റിപ്പോര്‍ട്ട്

കണ്ണൂർ: ടൂറിസം കലണ്ടർ പ്രകാശനം ചെയ്തു

By ന്യൂസ് ഡെസ്ക് February 2, 2022
കണ്ണൂർ:ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ അടങ്ങിയ ടൂറിസം കലണ്ടർ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്...
Read full story
കോഴിക്കോട്: പേരാമ്പ്ര - നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കുറ്റ്യാടി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന തോട്ടത്താംകണ്ടി പാലം പ്രവൃത്തിയ്ക്ക് തുടക്കം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. 9.2 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്....
Read full story
ദേശീയ പാത 85 ൽ മൂന്നാർ - ബോഡിമെട്ട് റോഡിൽ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത മുഴുവൻ സ്ഥലങ്ങളിലേയും പ്രവൃത്തി ഫെബ്രുവരി മാസത്തിൽ പൂർത്തീകരിക്കാൻ തീരുമാനം. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത...
Read full story