കോഴിക്കോട്: സംസ്ഥാനത്തെ തിരക്കുള്ള വാണിജ്യമേഖലകളിലെ റോഡരികുകളില്‍ സന്ധ്യക്കു ശേഷം പ്രവര്‍ത്തനക്ഷമമാകുന്ന രീതിയില്‍ വിനോദസഞ്ചാരവകുപ്പ് ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ആദ്യത്തേത് കോഴിക്കോട് ജില്ലയിലെ വലിയങ്ങാടിയില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടുകാര്‍ക്കുള്ള വിനോദസഞ്ചാര...
Read full story
കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ഫ്യൂച്ചറിന്റെ' ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സാമ്പത്തിക, സാമൂഹിക വിവേചനം നേരിടാതെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.പൊതു വിദ്യാഭ്യാസ...
Read full story
കോഴിക്കോട്: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ നവീകരിച്ച ഹൈസ്കൂൾ ബ്ലോക്ക്‌ കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. പൊതുവിദ്യാലയങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അൺഎയ്ഡഡ് മേഖലകളിൽ നിന്ന് വിദ്യാർത്ഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചു...
Read full story
പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നിരീക്ഷണ സംഘങ്ങൾ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തിൽ റോഡുകളുടെ പ്രവൃത്തികൾ, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അറിയിക്കുകയാണ് നിരീക്ഷണ സംഘത്തിന്റെ ചുമതലയെന്ന് പൊതുമരാമത്ത് വകുപ്പ്...
Read full story
കോഴിക്കോട്: നിയുക്തി തൊഴില്‍മേള 18ന്
അറിയിപ്പുകള്‍

കോഴിക്കോട്: നിയുക്തി തൊഴില്‍മേള 18ന്

By ന്യൂസ് ഡെസ്ക് December 15, 2021
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന നിയുക്തി 2021 തൊഴില്‍ മേള ഡിസംബര്‍ 18ന് കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സ്വകാര്യ...
Read full story
റിംഗ്‌റോഡ് ഫോൺ ഇൻ പരിപാടി ഡിസംബർ 10 ന്
അറിയിപ്പുകള്‍

റിംഗ്‌റോഡ് ഫോൺ ഇൻ പരിപാടി ഡിസംബർ 10 ന്

By ന്യൂസ് ഡെസ്ക് December 9, 2021
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാനുള്ള 'റിംഗ് റോഡ്' ഫോൺ ഇൻ പരിപാടി ഡിസംബർ 10ന് നടക്കും. വൈകിട്ട് അഞ്ച് മുതൽ ആറ് വരെയാണ് 'റിംഗ് റോഡ്' പരിപാടി....
Read full story
ബേപ്പൂർ തുറമുഖ വിശ്രമ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

ബേപ്പൂർ തുറമുഖ വിശ്രമ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് December 5, 2021
ബേപ്പൂർ തുറമുഖത്തെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ബേപ്പൂർ പോർട്ടിൽ നിന്നും യാത്ര ചെയ്യുന്ന ലക്ഷദ്വീപ് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന വിശ്രമകേന്ദ്രമാണ്  യാഥാർത്ഥ്യമായതെന്ന് മന്ത്രി പറഞ്ഞു. മുൻ എം.എൽ.എ വി.കെ.സി...
Read full story
ഡി എൽ പി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നു
റിപ്പോര്‍ട്ട്

ഡി എൽ പി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നു

By ഡെസ്ക് ന്യൂസ് December 3, 2021
*ഉദ്ഘാടനം ഡിസംബർ 4പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡുകളിൽ പ്രദർശിപ്പിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബർ 4ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും നടൻ ജയസൂര്യയും നിർവഹിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ്...
Read full story
ലോകപൂക്കള മത്സരം വരും വർഷങ്ങളിലും നടത്തും: മന്ത്രി
റിപ്പോര്‍ട്ട്

ലോകപൂക്കള മത്സരം വരും വർഷങ്ങളിലും നടത്തും: മന്ത്രി

By ന്യൂസ് ഡെസ്ക് November 16, 2021
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓണക്കാലത്ത് ടൂറിസം വകുപ്പ് നടത്തിയ വെർച്വൽ പൂക്കളമത്സരമായ ലോകപൂക്കളം വരും വർഷങ്ങളിലും തുടരുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.തിരുവനന്തപുരം  മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ  വിജയികൾക്ക് മന്ത്രി സമ്മാനം വിതരണം...
Read full story
തൃശ്ശൂർ: ചേലക്കരയുടെ വികസന പദ്ധതികൾക്ക് മാറ്റേകുന്ന വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയുടെ നിർമ്മാണോദ്ഘാടനം നവംബർ 15ന്.  റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമ്മാണോദ്ഘാടനം വാഴക്കോട് സെന്ററിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. പട്ടികജാതി-വർഗ-പിന്നാക്ക...
Read full story