പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതിക്ക് തുടക്കമായി
റിപ്പോര്‍ട്ട്

പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതിക്ക് തുടക്കമായി

By ന്യൂസ് ഡെസ്ക് June 5, 2022
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. മന്ത്രി പി. എ. മുഹമ്മദ് റിയാസ് തൈക്കാട് ഗസ്റ്റ് ഹൗസിൽ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം...
Read full story
**ലോകോത്തര നിലവാരമുള്ള പശ്ചാത്തല സൗകര്യം കേരളത്തിൽ സാധ്യമാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്    ലോകോത്തര നിലവാരമുള്ള പശ്ചാത്തല സൗകര്യം കേരളത്തിൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിൽ പ്രധാനമാണ് റോഡുകളുടെ വികസനമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്....
Read full story
സംസ്ഥാനത്തിന്റെ റോഡ് വികസനത്തിൽ സർക്കാർ ബദലുകൾ ആലോചിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവിഡ് മഹാമാരി പോലുള്ള ദുരന്തങ്ങൾ ഇനിയും സംസ്ഥാനത്തെ ബാധിക്കാതിരുന്നാൽ ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. നാട്ടിക...
Read full story
പുതുക്കാട് മണ്ഡലത്തിൽ വിവിധ റോഡുകളുടെ  പുനരുദ്ധാരണ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മെയ് 5ന് നിർവഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് പ്രധാന ജില്ലാതല റോഡുകളായ നെടുമ്പാൾ-പാഴായി റോഡിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും കുറുമാലി -തൊട്ടിപ്പാൾ-മുളങ്ങ് റോഡ് നിർമ്മാണോദ്ഘാടനവുമാണ്...
Read full story
നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ 4,01,50,000 രൂപയുടെ ഭരണാനുമതി നൽകി. കെ.വി സുമേഷ് എംഎൽഎ യുടെ നേതൃത്വത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്തുമായി ചേർന്ന് കഴിഞ്ഞ മാസം വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ടൂറിസം വകുപ്പ്...
Read full story
ഫറോക്കിൽ മാതൃകാ ബഡ്സ് സ്കൂളിന് 41.5 ലക്ഷം
റിപ്പോര്‍ട്ട്

ഫറോക്കിൽ മാതൃകാ ബഡ്സ് സ്കൂളിന് 41.5 ലക്ഷം

By ന്യൂസ് ഡെസ്ക് April 11, 2022
ഫറോക്കിലെ ബഡ്സ് സ്കൂളിന് കെട്ടിടം നിർമിക്കാൻ ആസ്തിവികസന ഫണ്ടിൽനിന്നും 41.5 ലക്ഷംരൂപ  അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഫറോക്കിൽ കമ്മ്യൂണിറ്റി ഹാളിനോട് ചേർന്ന് ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ ഭൗതിക സാഹചര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന അവസ്ഥ...
Read full story
സ്നേഹഭവനത്തിന്റെ താക്കോൽ ദാനം മന്ത്രി നിർവഹിച്ചു
റിപ്പോര്‍ട്ട്

സ്നേഹഭവനത്തിന്റെ താക്കോൽ ദാനം മന്ത്രി നിർവഹിച്ചു

By ന്യൂസ് ഡെസ്ക് April 5, 2022
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെ.കെ കിടാവ് മെമ്മോറിയൽ യു.പി സ്കൂളിലെ വിദ്യാർത്ഥിനിക്കായി ഒരുക്കിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം  പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി. കേരള സ്റ്റേറ്റ്...
Read full story
കേരളത്തിലെ റോഡുകളുടെ നവീകരണം സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോട് അനുബന്ധിച്ച് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന പുതമണ്‍ കുട്ടത്തോട് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...
Read full story
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ പുനർനിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കോലഞ്ചേരി ചൂണ്ടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പി.വി ശ്രീനിജിൻ എം.എൽ.എ...
Read full story
കോഴിക്കോട്: നിലവിൽ ഇന്ത്യയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്തു - ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്. ടൂറിസം വകുപ്പും വേൾഡ് ഓഫ് വുമണും സംയുക്തമായി സംഘടിപ്പിച്ച സ്വതന്ത്ര യാത്രിക...
Read full story