By ന്യൂസ് ഡെസ്ക് October 15, 2020
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മു​ന്‍​പ്രി​ന്‍​സി​പ്പല്‍ സെ​ക്ര​ട്ടറി എം. ​ശി​വ​ശ​ങ്ക​റി​ന്റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. 23 -10 -2020 വ​രെ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. എം. ശിവശങ്കർ...