റിപ്പോര്‍ട്ട്
അനധികൃത സ്വത്ത് സമ്പാദനക്കേസ് : പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു
By ന്യൂസ് ഡെസ്ക്
•
January 9, 2026
കൊച്ചി | അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബിനാമി ഇടപാടുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു. 2026 ജനുവരി 7 ന് രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായ...
Read full story

