ഗുസ്തി താരങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഐഒസി നിർദേശം
”ഐഒഎയിൽ സിഇഒ/സെക്രട്ടറി-ജനറൽ നിയമനം വൈകുന്നത് ദൗർഭാഗ്യകരം”
പി.ടി. ഉഷ, പ്രസിഡന്‍റ്, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
പി.ടി. ഉഷ, പ്രസിഡന്‍റ്, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
ലോസേൻ: ഇന്ത്യൻ ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പരാതി എത്രയും വേഗം പരിഹരിഗക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷന് (ഐഒഎ) അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) നിർദേശം നൽകി. ഇതിനായി അന്താരാഷ്‌ട്ര കായിക സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗിക പീഡനം നടത്തിയെന്ന പരാതി ഉയർത്തി ദേശീയ താരങ്ങൾ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് നിർദേശം. ഐഒഎയിൽ സിഇഒ അല്ലെങ്കിൽ സെക്രട്ടറി-ജനറൽ തസ്തികയിലേക്കുള്ള നിയമനം വൈകുന്നത് ദൗർഭാഗ്യകരമാണെന്നും ഐഒസി വിലയിരുത്തി. വിഷയം നിരീക്ഷിച്ചു …

ഗുസ്തി താരങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഐഒസി നിർദേശം
”ഐഒഎയിൽ സിഇഒ/സെക്രട്ടറി-ജനറൽ നിയമനം വൈകുന്നത് ദൗർഭാഗ്യകരം”
പി.ടി. ഉഷ, പ്രസിഡന്‍റ്, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
പി.ടി. ഉഷ, പ്രസിഡന്‍റ്, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
ലോസേൻ: ഇന്ത്യൻ ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പരാതി എത്രയും വേഗം പരിഹരിഗക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷന് (ഐഒഎ) അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) നിർദേശം നൽകി. ഇതിനായി അന്താരാഷ്‌ട്ര കായിക സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More

പി ടിഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്: സ്ഥാനത്തെത്തുന്ന ആദ്യ വനിതയും മലയാളിയും

ന്യൂഡല്‍ഹി: പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് 58-കാരിയായ ഉഷ.അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ലായിരുന്നു.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ …

പി ടിഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്: സ്ഥാനത്തെത്തുന്ന ആദ്യ വനിതയും മലയാളിയും Read More

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ പി ടി ഉഷ

പി ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയഷേൻ അദ്ധ്യക്ഷയാകും. അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് എതിരില്ല. സീനിയർ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിൻറ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകൾ മാത്രമാണുള്ളത്.പത്രിക സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോൾ പി ടി …

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ പി ടി ഉഷ Read More

മെഡലിനായി ഇന്ത്യൻ ടീമിന്റെ ജീവൻ മരണപ്പോരാട്ടം. ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷന്റെ വക്കിൽ

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷനിലേക്ക്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനിൽ ( ഐ. ഒ. എ ) നടക്കുന്ന ആഭ്യന്തരകലഹവും രാഷ്ട്രീയ ഇടപെടലും മൂലം തിരഞ്ഞെടുപ്പ് വൈകുന്നതുമൂലം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ. ഒ. സി ) യാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. എത്രയും …

മെഡലിനായി ഇന്ത്യൻ ടീമിന്റെ ജീവൻ മരണപ്പോരാട്ടം. ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷന്റെ വക്കിൽ Read More

എളമരം കരീം താൻ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്ന് പി.ടി. ഉഷ

തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയത്തെക്കാൾ പ്രധാനം സ്‌പോർട്‌സ് ആണെന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒളിമ്പ്യൻ പി.ടി. ഉഷ. തനിക്ക് രാജ്യസഭാ നാമനിർദേശം രാജ്യത്തെ സ്‌പോർട്‌സിനുള്ള അംഗീകാരമാണ്. ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും പി.ടി ഉഷ പറഞ്ഞു. രാജ്യസഭാംഗമായി നിർദേശിക്കപ്പെട്ട ശേഷം പയ്യോളിയിലെ വീട്ടിൽ …

എളമരം കരീം താൻ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്ന് പി.ടി. ഉഷ Read More

കായിക താരം പി.ടി.ഉഷ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: കായികതാരം പി.ടി.ഉഷയും സംഗീതസംവിധായകൻ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇവർക്ക് അഭിനന്ദനം അറിയിച്ചു.ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി.ടി.ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.’ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പി.ടി.ഉഷ. പി.ടി.ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങൾ വളരെ …

കായിക താരം പി.ടി.ഉഷ രാജ്യസഭയിലേക്ക് Read More

പി ടി ഉഷ ഇടനിലക്കാരിയായി നിന്ന് വ‍ഞ്ചിച്ചെന്ന കേസിൽ വിശദീകരണവുമായി മെല്ലോ ഫൗണ്ടേഷൻ എം ഡി മുരളീധരൻ

കോഴിക്കോട്: മുൻ അന്താരാഷ്ട്ര അത്ലറ്റ് ജെമ്മ ജോസഫ് തനിക്കെതിരെ വെള്ളയിൽ പോലീസിൽ നൽകിയ പരാതി വ്യാജമാണെന്ന് കമ്പനി ഉടമ ആർ മുരളീധരൻ . ഫ്ലാറ്റ് നിർമ്മാതാക്കളായ മെല്ലോ ഫൗണ്ടേഷൻ എംഡി ആർ മുരളീധരനാണ് വിശദീകരണവുമായി കോഴിക്കോട് വാർത്താ സമ്മേളനം നടത്തിയത്. കോഴിക്കോട് …

പി ടി ഉഷ ഇടനിലക്കാരിയായി നിന്ന് വ‍ഞ്ചിച്ചെന്ന കേസിൽ വിശദീകരണവുമായി മെല്ലോ ഫൗണ്ടേഷൻ എം ഡി മുരളീധരൻ Read More