ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചിത്തിര കായൽ പാടശേഖര സമിതിയുടെ രണ്ടു ലക്ഷം രൂപ
ആലപ്പുഴ: ചിത്തിര കായൽ പാടശേഖര നെല്ലുല്പാദക സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ നൽകി. കളക്‌ട്രേറ്റിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് പാടശേഖരസമിതി പ്രസിഡന്റ് ജെ. മണി, സെക്രട്ടറി അഡ്വ. വി. മോഹൻദാസ് എന്നിവർ ചേർന്ന് ചെക്ക് …
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചിത്തിര കായൽ പാടശേഖര സമിതിയുടെ രണ്ടു ലക്ഷം രൂപ Read More