യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ഇ​​​ന്നു കാ​​​സ​​​ര്‍​ഗോ​​​ഡ് കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്കമാവും

കാ​​​സ​​​ര്‍​ഗോ​​​ഡ്: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ഇ​​​ന്നു (ഫെബ്രുവരി 6) കാ​​​സ​​​ര്‍​ഗോ​​​ഡ് കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ഐ​​​സി​​​സി സം​​​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗാ​പാ​ല്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ന്‍​ഷി, …

യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ഇ​​​ന്നു കാ​​​സ​​​ര്‍​ഗോ​​​ഡ് കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്കമാവും Read More

മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി -പി.കെ. കുഞ്ഞാലിക്കുട്ടി

കെ. കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മക്കൾ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞുമക്കൾ പോകുന്നത് വലിയ കാര്യമല്ല, …

മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി -പി.കെ. കുഞ്ഞാലിക്കുട്ടി Read More

മൂന്നാം സീറ്റ്: മുസ്ലം ലീഗിന്റെ നിർണായക നേതൃയോഗം നാളെ പാണക്കാട് നടക്കും

മൂന്നാം സീറ്റ് സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെ മുസ്ലിം ലീഗിന്റെ നിർണായക നേതൃയോഗം നാളെ പാണക്കാട് നടക്കും. മൂന്നാം സീറ്റിന് പകരമായി അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് ലീഗിന് മുന്നിൽ വെച്ച ഉപാധി കോൺഗ്രസിന്റെ ഫോർമുല ലീഗ് യോഗം …

മൂന്നാം സീറ്റ്: മുസ്ലം ലീഗിന്റെ നിർണായക നേതൃയോഗം നാളെ പാണക്കാട് നടക്കും Read More

പ്രതിപക്ഷ ഐക്യത്തിൽ മോദിക്ക് ഭയം; ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്ന് മുസ്ലീം ലീഗ്
ഏകീകൃത സിവിൽ കോഡിനെ നിയമപരമായും രാഷ്ട്രീയ പരമായി എതിർക്കുമെന്നും നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു

മലപ്പുറം: ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർത്ത് മുസ്ലീം ലീഗ് നേതാക്കൾ രംഗത്ത്. ബിജെപി തെരഞ്ഞെടുപ്പു കാലത്ത് അജണ്ട സെറ്റ് ചെയ്യുകയാണെന്നായിരുന്നു നേതാക്കളുടെ പരിഹാസം. ഏകീകൃത സിവിൽ കോഡിനെ നിയമപരമായും രാഷ്ട്രീയ പരമായി എതിർക്കുമെന്നും നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും മുസ്ലീം ലീഗ് …

പ്രതിപക്ഷ ഐക്യത്തിൽ മോദിക്ക് ഭയം; ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്ന് മുസ്ലീം ലീഗ്
ഏകീകൃത സിവിൽ കോഡിനെ നിയമപരമായും രാഷ്ട്രീയ പരമായി എതിർക്കുമെന്നും നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു
Read More

കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ പരസ്യവിമർശനവുമായി മുസ്ലീം ലീഗ്

തിരുവനന്തപുരം: സർക്കാറിനെതിരെ യോജിച്ച് നിൽക്കേണ്ട സമയത്തെ സംയുക്ത ഗ്രൂപ്പ് നീക്കം ശരിയായില്ലെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ പ്രധാന നിലപാട്. അതേ വാദം ലീഗ് ഉയർത്തിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺ​ഗ്രസിൽ ഗ്രൂപ്പ് തർക്കം ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗ്രൂപ്പ് …

കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ പരസ്യവിമർശനവുമായി മുസ്ലീം ലീഗ് Read More

മന്ത്രി അബ്ദുറഹ്മാനെതിരായ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ വിശദമായ ചർച്ചയാണ് 06/12/2022 നിയമസഭയിൽ നടന്നത്. അടിയന്തര പ്രമേയമായി കോവളം എം എൽ എ എം വിൻസൻറ് വിഷയം അവതരിപ്പിച്ചതോടെ തുടങ്ങിയ ച‍ർച്ച അവസാനിച്ചത് മുഖ്യമന്ത്രിയുട‍െ വിശദമായ മറുപടിയോടെയാണ്. ഇതിനിടയിൽ കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് മുഹ്സിനും തമ്മിലുള്ള ചർച്ചയും …

മന്ത്രി അബ്ദുറഹ്മാനെതിരായ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായി കുഞ്ഞാലിക്കുട്ടി Read More

എൻ സി പി പിളർന്നു, ഐശ്വര്യ കേരളയാത്രയിൽ മാണി. സി. കാപ്പനെ സ്വീകരിച്ച് കോൺഗ്രസ് നേതാക്കൾ

കോട്ടയം: മാണി സി കാപ്പൻ യു ഡി എഫ് വേദിയിലെത്തിയതോടെ എൻ സി പി പിളർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, എം.എം ഹസൻ, പി. കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, കെ. സി ജോസഫ് ഉൾപ്പെടെയുള്ള …

എൻ സി പി പിളർന്നു, ഐശ്വര്യ കേരളയാത്രയിൽ മാണി. സി. കാപ്പനെ സ്വീകരിച്ച് കോൺഗ്രസ് നേതാക്കൾ Read More

ഐശ്വര്യ കേരള യാത്ര 09/02/21ചൊവ്വാഴ്ച തൃശൂർ ജില്ലയിൽ, ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും നടക്കും

തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 09/02/21ചൊവ്വാഴ്ച തൃശൂർ ജില്ലയിൽ. ബിഡിജെഎസ് വിട്ടവർ രൂപം നൽകിയ ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും തൃശൂരിൽ നടക്കും. വൈകിട്ട് 4ന് ചാവക്കാട് ജോസ്‌കോ ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തുന്ന ബിജെഎസ് …

ഐശ്വര്യ കേരള യാത്ര 09/02/21ചൊവ്വാഴ്ച തൃശൂർ ജില്ലയിൽ, ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും നടക്കും Read More

മുസ്ലിംലീഗ് കമറുദ്ദീനൊപ്പം; അറസ്റ്റ് ബാലന്‍സിംഗിനായി നടത്തിയതെന്ന് പി. കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എംഎല്‍എ എം.സി കമറുദ്ദീനെ പിൻതുണച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി. പൊലീസ് നടപടി അതിരുകടന്നെന്നും 08/11/20 ഞായറാഴ്ച കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കമറുദ്ദീന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന നിയമനടപടികള്‍ വ്യവസായം തകര്‍ന്നപ്പോള്‍ ഇതിന് മുമ്പ് ഒരാളുടെ …

മുസ്ലിംലീഗ് കമറുദ്ദീനൊപ്പം; അറസ്റ്റ് ബാലന്‍സിംഗിനായി നടത്തിയതെന്ന് പി. കെ കുഞ്ഞാലിക്കുട്ടി Read More

മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിന് പുറമേ മന്ത്രിമാർക്കും സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് എന്ന് ആരോപണവുമായി പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് കസ്റ്റംസ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒമ്പത് മണിക്കൂറോളം കസ്റ്റംസ് ഓഫീസിൽ വച്ച് ചോദ്യം ചെയ്തതിന് പിന്നാലെ കളങ്കിതനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി എന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ …

മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിന് പുറമേ മന്ത്രിമാർക്കും സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് എന്ന് ആരോപണവുമായി പി കെ കുഞ്ഞാലിക്കുട്ടി Read More