കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങള്‍ ലയനത്തിലേക്ക്?

കൊച്ചി. കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗവും, വിസി തോമസ് വിഭാഗവും ലയനത്തിലേക്കെന്ന് സൂചന. ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ഇതിനകം പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നതായി അറിയുന്നു. ഇരുവിഭാഗങ്ങളും മുന്നോട്ടുവച്ചിട്ടുളള ധാരണകളെ അടിസ്ഥാനമാക്കിയാവും ലയനത്തിലേക്കെത്തുക എന്നാണറിയുന്നത്. ലയനം നടക്കുകയാണെങ്കില്‍ പിജെ ജോസഫ് …

കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങള്‍ ലയനത്തിലേക്ക്? Read More

രണ്ടില ജോസിനു തന്നെ, പി. ജെ. ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെയെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പി.ജെ. ജോസഫിന്റെ അപ്പീല്‍ 22/02/21 തിങ്കളാഴ്ച കോടതി തള്ളി. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി …

രണ്ടില ജോസിനു തന്നെ, പി. ജെ. ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി Read More

5 സീറ്റ് വേണ്ട 13 കിട്ടിയാൽ മതിയെന്ന് പി.ജെ ജോസഫ്

കോട്ടയം: യുഡിഎഫ് പൊതുസമ്മതനായി മാണി സി കാപ്പന്‍ പാലായില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പിജെ ജോസഫ്. രാഷ്ട്രീയത്തില്‍ ഒന്നിനോടും ‘നോ’യില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നേരത്തെ പിജെ ജോസഫും കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്ന 15 സീറ്റുകള്‍ എന്നതില്‍ നിന്ന് ഇപ്പോള്‍ അയഞ്ഞിട്ടുണ്ട്. …

5 സീറ്റ് വേണ്ട 13 കിട്ടിയാൽ മതിയെന്ന് പി.ജെ ജോസഫ് Read More

ജോസഫിന് മറുപടിയുമായി മാണി സി. കാപ്പന്‍ താനും എന്‍.സി.പിയും ഇടതിനൊപ്പം തന്നെ

കോട്ടയം: ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അറിയിച്ച് എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പി. ജെ ജോസഫിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ആരുമായും മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും താനും എന്‍.സി.പിയും …

ജോസഫിന് മറുപടിയുമായി മാണി സി. കാപ്പന്‍ താനും എന്‍.സി.പിയും ഇടതിനൊപ്പം തന്നെ Read More

പാലായിൽ മാണി സി. കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പി.ജെ.ജോസഫ്, എൻ സി പി സ്ഥാനാർത്ഥിയായി തന്നെ മത്സരിക്കാമെന്നും ജോസഫ്

കോട്ടയം: എന്‍.സി.പിയുടെ മാണി സി. കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പി.ജെ.ജോസഫ്. പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് നല്‍കുമെന്നും എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി തന്നെ കാപ്പന് പാലായില്‍ മത്സരിക്കാമെന്നുമാണ് പി.ജെ.ജോസഫ് പറഞ്ഞത്. കേരള കോണ്‍ഗ്രസിന്റെ സീറ്റ് മാണി.സി കാപ്പന് വിട്ടുനല്‍കുമെന്നാണ് പി.ജെ ജോസഫ് …

പാലായിൽ മാണി സി. കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പി.ജെ.ജോസഫ്, എൻ സി പി സ്ഥാനാർത്ഥിയായി തന്നെ മത്സരിക്കാമെന്നും ജോസഫ് Read More

എല്ലാ പാപഭാരവും കോൺഗ്രസ്സിന്റെ തലയിൽ വച്ച് യുഡിഎഫിലെ പ്രധാന സഖ്യകക്ഷികൾ

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു ഡി എഫിനുണ്ടായ കനത്ത തിരിച്ചടിയിൽ കോൺഗ്രസ്സിനെതിരെ ഒളിയമ്പെയ്ത് യു ഡി എഫിലെ പ്രധാന സഖ്യകക്ഷികളായ മുസ്ലീം ലീഗും കേരള കോൺഗ്രസ്സ് ജോസഫും. യു ഡി എഫിനു തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും മുസ്ലീംലീഗിന്റെ കോട്ടകൾ ഭദ്രമാണ് എന്ന പി …

എല്ലാ പാപഭാരവും കോൺഗ്രസ്സിന്റെ തലയിൽ വച്ച് യുഡിഎഫിലെ പ്രധാന സഖ്യകക്ഷികൾ Read More

രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു; പകരം ചെണ്ടയും ടേബിൾ ഫാനും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ചിഹ്നം മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എമ്മിലെ പി.ജെ. ജോസഫ് വിഭാഗവും …

രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു; പകരം ചെണ്ടയും ടേബിൾ ഫാനും Read More

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പതിനഞ്ചു സീറ്റുകളിലും മത്സരിക്കും; പി.ജെ. ജോസഫ്

തൊടുപുഴ: കേരള കോണ്‍ഗ്രസ് 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച 15 സീറ്റുകളിലും ഇനിയും മത്സരിക്കുമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും മറ്റ് ഘടകകക്ഷികള്‍ക്കും എതിര്‍പ്പില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. മാധ്യമങ്ങളോടാണ് പി.ജെ. നയം വ്യക്തമാക്കിയത്. ഇതു കൂടാതെ വരുന്ന …

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പതിനഞ്ചു സീറ്റുകളിലും മത്സരിക്കും; പി.ജെ. ജോസഫ് Read More

ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശന പ്രഖ്യാപനം ഉടൻ മുങ്ങിതാഴാന്‍പോകുന്ന കൊതുമ്പുവള്ളമെന്ന് പി. ജെ.ജോസഫ്

തിരുവന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ചയ്ക്കകം . ഇക്കാര്യം ജോസ് കെ. മാണി സ്റ്റിയറിങ് കമ്മിറ്റിയെ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളും നിയമസഭാ സീറ്റുകളും സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതേ …

ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശന പ്രഖ്യാപനം ഉടൻ മുങ്ങിതാഴാന്‍പോകുന്ന കൊതുമ്പുവള്ളമെന്ന് പി. ജെ.ജോസഫ് Read More

പാര്‍ട്ടി വിപ്പ്‌ ലംഘിച്ച പിജെ ജോസഫിനേയും മോന്‍സി ജോസഫിനേയും അയോഗ്യരാക്കമെന്ന്‌ സ്‌പീക്കര്‍ക്ക് കത്ത്

കോട്ടയം: ഇടത്‌ മുന്നണിക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച പിജെ ജോസഫ്‌, മോന്‍സി ജോസഫ്‌ എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്‌ (എം) നിയമസഭാ സ്‌പീക്കര്‍ക്ക് കത്തുനല്‍കി. രണ്ടില ചിഹ്നത്തില്‍ വിജയിച്ചശേഷം കൂറുമാറിയ തദ്ദേശ സ്വയം …

പാര്‍ട്ടി വിപ്പ്‌ ലംഘിച്ച പിജെ ജോസഫിനേയും മോന്‍സി ജോസഫിനേയും അയോഗ്യരാക്കമെന്ന്‌ സ്‌പീക്കര്‍ക്ക് കത്ത് Read More