കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാൻ കോൺഗ്രസിന് അഞ്ചംഗ സമിതി

August 28, 2020

ന്യൂ​ഡ​ല്‍ഹി: കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ പ്ര​ധാ​ന ഓ​ര്‍ഡി​ന​ന്‍സു​ക​ള്‍ക്കെ​തി​രേ കോ​ണ്‍ഗ്ര​സി​ന്‍റെ നിലപാട് വ്യക്തമാക്കാ​ന്‍ അ​ഞ്ചം​ഗ സ​മി​തി​യെ സോ​ണി​യ ഗാ​ന്ധി നി​യ​മി​ച്ചു. മു​ന്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം, മു​ന്‍ മു​ഖ്യ​മ​ന്ത്രി ദി​ഗ്‌വിജ​യ് സിം​ഗ്, ജ​യ്റാം ര​മേ​ശ്, അ​മ​ര്‍ സിം​ഗ്, ഗൗ​ര​വ് ഗൊ​ഗോ​യ് എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ള്‍.മുന്‍ …