ആഴ്ചയില്‍ 4 പ്രവൃത്തിദിനം: വിജയമെന്നു ബ്രിട്ടന്‍
ലണ്ടന്‍: ആഴ്ചയില്‍ പ്രവൃത്തിദിനം നാലാക്കിക്കൊണ്ടു ബ്രിട്ടനില്‍ നടത്തിയ പരീക്ഷണം വിജയം. പുതിയ സംവിധാനം തുടരാനാണു സ്ഥാപനങ്ങളുടെ തീരുമാനം. വിവിധ വിഭാഗങ്ങളിലായി 61 കമ്പനികളാണ് ഒരു ആഴ്ചയില്‍ നാലു പ്രവര്‍ത്തിദിനം എന്ന സംവിധാനത്തിലേക്കു നീങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയായിരുന്നു …
ആഴ്ചയില്‍ 4 പ്രവൃത്തിദിനം: വിജയമെന്നു ബ്രിട്ടന്‍ Read More