ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭയിലെ ഓവേലി റോഡില്‍ താമസിക്കുന്ന കരാറുകാരന്‍ രാമസ്വാമിയുടെ മകള്‍ സുജിത്രയാണ് വിഷം കഴിച്ച് മരിച്ചത്. ഇവരുടെ വീട്ടില്‍ സുജിത്ര ഓമനിച്ച് വളര്‍ത്തിയിരുന്ന തത്തയെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതാവുകയായിരുന്നു. അന്ന് വൈകുന്നേരം കുട്ടി വിഷം കുടിക്കുകയും ഉടന്‍ തന്നെ...
Read full story