ഒറ്റപ്പാലം: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗരത്തില്‍ രണ്ടേമുക്കാല്‍ സെന്റ് സ്ഥലം വീണ്ടെടുത്തു. ആര്‍.എസ് റോഡ് ജംഗ്ഷനടക്കം സമീപ സ്ഥലങ്ങളില്‍ നിന്നാണ് ഇത്രയും സ്ഥലം സര്‍ക്കാര്‍ വീണ്ടെടുത്തത്. 17 സ്ഥലങ്ങളാണ് നാലുവര്‍ഷം മുമ്പ് തുടങ്ങി വെച്ച ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി സര്‍വേ നടത്തി...
Read full story