കുട്ടികളിൽ മാനവികതയും യുക്തിയും ശാസ്ത്രബോധവും വളർത്തണം: മുഖ്യമന്ത്രി
ശാസ്ത്ര സാങ്കേതികവിദ്യയുടെ കാലത്തും അന്ധവിശ്വാസങ്ങൾ വളരുമ്പോൾ കുട്ടികളിൽ മാനവികതയും യുക്തിയും ശാസ്ത്രബോധവും വളർത്തിയെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ശിശുദിനാഘോഷങ്ങത്തോടനുബന്ധിച്ച് ഞായറാഴ്ച സംസ്ഥാന ശിശുക്ഷേമസമിതി ഓഡിറ്റോറിയത്തിൽ ശിശുദിന സന്ദേശം ഓൺലൈനായി നൽകുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്ത് …
കുട്ടികളിൽ മാനവികതയും യുക്തിയും ശാസ്ത്രബോധവും വളർത്തണം: മുഖ്യമന്ത്രി Read More