കോളനികളില്‍ ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ തൃശൂര്‍ ജില്ലാ ഭരണകൂടം

തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന മേഖലകളില്‍ അടിയന്തര പരിഹാരവുമായി ജില്ലാ ഭരണകൂടം. ചെമ്പങ്കണ്ടം, ഒളകര മേഖലകള്‍ സന്ദര്‍ശിച്ച കലക്ടര്‍ എസ് ഷാനവാസ് നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ചു. റവന്യൂ മന്ത്രി കെ രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി …

കോളനികളില്‍ ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ തൃശൂര്‍ ജില്ലാ ഭരണകൂടം Read More

ഓണ്‍ലൈന്‍ പഠനം; അഞ്ചിടങ്ങളില്‍ പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം

കണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ അടിയന്തരമായി പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത മൊബൈല്‍- ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും ടവര്‍ …

ഓണ്‍ലൈന്‍ പഠനം; അഞ്ചിടങ്ങളില്‍ പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം Read More

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനിടെയുണ്ടെന്ന്‌ പോലീസ്‌

തിരുവനന്തപുരം : പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കുട്ടികള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്നത്‌ മുതലെടുത്ത്‌ സൈബര്‍ കുറ്റവാളികള്‍ ഇവരെ ചതിക്കുഴിയിലാക്കാന്‍ വലവിരിക്കുന്നതായി പോലീസ്‌. അഞ്ചാം ക്ലാസുമുതല്‍ കോളേജ്‌ തലം വരെയുളള 80 ശതമാനം വിദ്യാര്‍ത്ഥികളും സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുളളവരാണ്‌. ഗൂഗിളോ …

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനിടെയുണ്ടെന്ന്‌ പോലീസ്‌ Read More

ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി; വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്

തിരുവനന്തപുരം: വിദ്യാർഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താൻ ബജറ്റിൽ 10 കോടി വകയിരുത്തി. വിദ്യാർഥികൾക്ക് 2 ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റവതരണത്തിൽ പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുളള ഓൺലൈൻ ക്ലാസുകളോടൊപ്പം അത്ത് വിദ്യാലയങ്ങളിലെ അധ്യാപകർ …

ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി; വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ് Read More

ഒരു കുട്ടിക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ഒരു കുട്ടിക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ലോക്‌സഭയില്‍ പറഞ്ഞു.കുട്ടികള്‍ക്ക് വിദ്യാഭ്യാസം തടസ്സമില്ലാതെ ലഭിക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചതിനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഇന്ത്യയില്‍ ആര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ചോദ്യോത്തര വേളയില്‍ ്ജാവദേക്കര്‍ …

ഒരു കുട്ടിക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ Read More

“ഓൺലൈൻ വിദ്യാഭ്യാസവും സൈബർ സുരക്ഷയും” – വെബിനാർ സംഘടിപ്പിച്ചു

ന്യൂ ഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ എറണാകുളവും, മാതൃഭൂമി മഹാത്മാ സ്റ്റഡി സർക്കിൾ, തിരുവാങ്കുളം, എറണാകുളവും സംയുക്തമായി  “ഓൺലൈൻ വിദ്യാഭ്യാസവും സൈബർ സുരക്ഷയും” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. വെബിനാറിൽ ശ്രീ ബിനു. …

“ഓൺലൈൻ വിദ്യാഭ്യാസവും സൈബർ സുരക്ഷയും” – വെബിനാർ സംഘടിപ്പിച്ചു Read More

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കേരള പോലീസിന്റെ മുന്നറിയിപ്പ്

കോ​ഴി​ക്കോ​ട്: വിദ്യാഭ്യാസം ഓ​ണ്‍​ലൈ​ന്‍ രീ​തി​യി​ലേ​ക്ക് മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വിദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. നി​ല​വി​ല്‍ കു​ട്ടി​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ധാ​രാ​ളം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ണ്‍​ലൈ​ന്‍ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും അ​വ​ര്‍​ക്ക് ശ​രി​യാ​യ അ​വ​ബോ​ധ​വും ന​ല്‍​ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഓ​ണ്‍​ലൈ​നി​ല്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ആ​ളു​ക​ളും …

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കേരള പോലീസിന്റെ മുന്നറിയിപ്പ് Read More

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നഗ്ന ദൃശ്യങ്ങള്‍ വരുന്നതായി പരാതി.

മലപ്പുറം : ഓണ്‍ലൈന്‍ പഠനത്തിനായി സംഘടിപ്പിച്ചിട്ടുളള ക്ലാസുകളില്‍ നഗ്ന ദൃശ്യങ്ങള്‍ കടന്നു വരുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നു. വാട്‌സാപ്പ്‌ ഗ്രൂപ്പിലും ക്ലാസിലും ചേരാനായി അയക്കുന്ന ലിങ്കുകള്‍ വഴി കടന്നുകൂടുന്ന സാമൂഹ്യ വിരുദ്ധരാണ്‌ ഇത്തരം നഗ്ന ദൃശ്യങ്ങള്‍ കടത്തിവിടുന്നത്‌. മലപ്പുറം കുറ്റിപ്പുറത്താണ്‌ പരാതിക്കാധാരമായ സംഭവം. …

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നഗ്ന ദൃശ്യങ്ങള്‍ വരുന്നതായി പരാതി. Read More

ചിതലിയിൽ ടി.വി വിതരണം ചെയ്തു

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിയായ ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ചിതലി പഴയകളം ക്യുബൻസ് ആർട്സ് & സ്പോർട്സ് ക്ലബ് (യൂത്ത് റിക്രിയേഷൻ ക്ലബ്‌) ലേക്ക് അനുവദിച്ച ടി.വി, ടാറ്റാ സ്കൈ ഡി.ടി എച്ച് എന്നിവ …

ചിതലിയിൽ ടി.വി വിതരണം ചെയ്തു Read More

ഓണ്‍ലൈന്‍ പഠനം- വ്യവസായ വകുപ്പ് ടെലിവിഷന്‍ വിതരണം ചെയ്തു

പാലക്കാട്: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കുള്ള ടെലിവിഷന്‍ വിതരണതിന്റെ  മൂന്നാം ഘട്ടത്തില്‍ ജില്ലാ വ്യവസായ വകുപ്പ് 47 ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തു. ഇതോടെ വ്യവസായവകുപ്പ് 274 ടെലിവിഷനുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. …

ഓണ്‍ലൈന്‍ പഠനം- വ്യവസായ വകുപ്പ് ടെലിവിഷന്‍ വിതരണം ചെയ്തു Read More