‘പി എം സ്വനിധി ‘ പദ്ധതിയുടെ ഓൺലൈൻ ഡാഷ് ബോർഡ് ഉദ്ഘാടനം ചെയ്തു

August 29, 2020

ന്യൂ ഡെൽഹി: വഴിയോരകച്ചവടക്കാർക്ക് ഉള്ള പി എം സ്വനിധി (പി എം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി ) പദ്ധതിയുടെ ഓൺലൈൻ- ഡാഷ് ബോർഡ് കേന്ദ്ര ഭവന നഗര കാര്യ സെക്രട്ടറി ശ്രീ ദുർഗാ ശങ്കർ മിശ്ര ഇന്ന് വീഡിയോ കോൺഫറൻസിലൂടെ …