
റിപ്പോര്‍ട്ട്
ഓണ്‍ലൈന്‍ പശുവില്‍പ്പന: നിരവധി കര്‍ഷകര്‍ പറ്റിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍
By ന്യൂസ് ഡെസ്ക്
•
January 22, 2022
ആകര്‍ഷകമായ പശുക്കളുടെ ചിത്രം കാണിച്ചുളള ഓണ്‍ലൈന്‍ പശുവില്‍പ്പനയില്‍ നിരവധിപ്പോര്‍ പറ്റിക്കപ്പെട്ടതായി വിവരം. എന്നാല്‍ നാണക്കേട് കാരണം പുറത്തുമിണ്ടുന്നില്ല. 15 മുതല്‍ 25 ലിറ്റര്‍വരെ പാല്‍ ലഭിക്കുന്ന പശുക്കളെ 35,000 മുതല്‍ 45,000 വരെ നിരക്കില്‍ വില്‍ക്കുന്നുവെന്ന വ്യാജ പരസ്യത്തിന് മുമ്പിലാണ് കര്‍ഷകര്‍...
Read full story

