ഇടുക്കി-ചെറുതോണി ഡാമുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ സന്ദര്‍ശനാനുമതി : പ്രവേശനം ഓൺലൈൻ ബുക്കിംഗ് വഴി

ഇടുക്കി : ഇടുക്കി-ചെറുതോണി ഡാമുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ സന്ദര്‍ശനാനുമതി. നവംബർ 30 വരെയാണ് നിലവിൽ സന്ദർശനാനുമതി മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് സദർശനത്തിനും ബഗ്ഗി കാർ യാത്രക്കുമായി ടിക്കറ്റ് നിരക്ക്. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും …

ഇടുക്കി-ചെറുതോണി ഡാമുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ സന്ദര്‍ശനാനുമതി : പ്രവേശനം ഓൺലൈൻ ബുക്കിംഗ് വഴി Read More

മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാകുന്നു

മൂന്നാർ : മൂന്നാറിൽ കെഎസ്‌ആർടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് ഏറെ പ്രിയങ്കരമാകുന്നു. മൂന്നാർ വിനോദസഞ്ചാരികളുടെ പറുദീസയാണെന്നത് സഞ്ചാരികളെ ആകർഷിക്കുന്നു. സർവീസ് ആരംഭിച്ച പത്ത് ദിവസത്തിനുള്ളിൽ 869 യാത്രക്കാരാണ് ബസിൽ യാത്ര ചെയ്തത്. ഇതുവരെ 2,99,200 രൂപയുടെ …

മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാകുന്നു Read More

ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

തിരുവനന്തപുരം: ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തുന്നതിലൂടെ ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശബരിമല വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്. ഒക്ടോബർ 15 ന് നിയമസഭ മീഡിയാ റൂമില്‍ …

ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. Read More

ഓണ്‍ലൈൻ ബുക്കിംഗ് മാത്രം മതിയെന്ന പിടിവാശി സർക്കാരിന് ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

കോട്ടയം: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഓണ്‍ലൈൻ ബുക്കിംഗായിരിക്കുമെന്നും ഡയറക്‌ട് സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി വി എൻ വാസവൻ. എണ്ണം ചുരുക്കിയത് സുഗമമായ ദർശനത്തിന് വേണ്ടിയാണെന്നും വരുന്ന ഭക്തർക്ക് പൂർണമായും ദർശനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ ഇടത്താവളങ്ങളില്‍ …

ഓണ്‍ലൈൻ ബുക്കിംഗ് മാത്രം മതിയെന്ന പിടിവാശി സർക്കാരിന് ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ Read More

പ്രതികള്‍ക്കു റസ്റ്റ്ഹൗസില്‍ മുറി: പി.ഡബ്ല്യു.ഡി. അന്വേഷണമാരംഭിച്ചു

കൊച്ചി: കൊച്ചിയില്‍നിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ അടൂരിലെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണമാരംഭിച്ചു. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരന്‍ രാജീവ് ഖാന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു മുറി …

പ്രതികള്‍ക്കു റസ്റ്റ്ഹൗസില്‍ മുറി: പി.ഡബ്ല്യു.ഡി. അന്വേഷണമാരംഭിച്ചു Read More

വീട്ടിലിരുന്ന് ഒ.പി. ടിക്കറ്റും അപ്പോയ്ന്റ്‌മെന്റും: സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ മേഖലയിൽ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെൽത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ഇ ഹെൽത്ത് …

വീട്ടിലിരുന്ന് ഒ.പി. ടിക്കറ്റും അപ്പോയ്ന്റ്‌മെന്റും: സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി Read More

ആലപ്പുഴ: മാവേലിക്കര റസ്റ്റ് ഹൗസ് കാന്റീന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്തെ കാന്റീന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വകുപ്പിനു കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിന് വലിയ സ്വീകാര്യതയാണ്  ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 153 റസ്റ്റ് …

ആലപ്പുഴ: മാവേലിക്കര റസ്റ്റ് ഹൗസ് കാന്റീന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു Read More

സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ്‌

കോഴിക്കോട്‌ : കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഗസറ്റ്‌ ഹൗസുകളിലും പൊതുജനങങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ ബുക്കിംഗ്‌ ആരംഭിക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. വിശ്രമ മന്ദിരങ്ങളുടെ പരിസരങ്ങള്‍ ഹരിതാഭമായി പരിപാലിക്കാനുളള പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥര്‍ക്കുളള റിസര്‍വേഷന്‍ നിലനിര്‍ത്തിക്കൊണ്ട്‌ പൊതുജനങ്ങള്‍ക്ക്‌ എപ്പോള്‍ …

സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ്‌ Read More

തിരുവനന്തപുരം: പാറശാല ആടു വളര്‍ത്തല്‍ കേന്ദ്രം മാതൃകാ സ്ഥാപനമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നു മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ മേഖലയില്‍ ആടു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ആട്ടിന്‍ പാല്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും …

തിരുവനന്തപുരം: പാറശാല ആടു വളര്‍ത്തല്‍ കേന്ദ്രം മാതൃകാ സ്ഥാപനമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി Read More

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്തംബർ 10 മുതൽ ദർശനം നടത്താം; മുൻകൂർ ഓൺലൈൻ ബുക്കിങ്ങ് ചെയ്യണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 മുതൽ 1000 പേർക്ക് ദർശനം നൽകും. പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ്ങ് സ്വീകരിക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് …

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്തംബർ 10 മുതൽ ദർശനം നടത്താം; മുൻകൂർ ഓൺലൈൻ ബുക്കിങ്ങ് ചെയ്യണം Read More