ഇടുക്കി : ഇടുക്കി-ചെറുതോണി ഡാമുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ സന്ദര്‍ശനാനുമതി. നവംബർ 30 വരെയാണ് നിലവിൽ സന്ദർശനാനുമതി മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് സദർശനത്തിനും ബഗ്ഗി കാർ യാത്രക്കുമായി ടിക്കറ്റ് നിരക്ക്....
Read full story
മൂന്നാർ : മൂന്നാറിൽ കെഎസ്‌ആർടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് ഏറെ പ്രിയങ്കരമാകുന്നു. മൂന്നാർ വിനോദസഞ്ചാരികളുടെ പറുദീസയാണെന്നത് സഞ്ചാരികളെ ആകർഷിക്കുന്നു. സർവീസ് ആരംഭിച്ച പത്ത് ദിവസത്തിനുള്ളിൽ 869 യാത്രക്കാരാണ് ബസിൽ...
Read full story
തിരുവനന്തപുരം: ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തുന്നതിലൂടെ ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശബരിമല വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്. ഒക്ടോബർ...
Read full story
കോട്ടയം: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഓണ്‍ലൈൻ ബുക്കിംഗായിരിക്കുമെന്നും ഡയറക്‌ട് സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി വി എൻ വാസവൻ. എണ്ണം ചുരുക്കിയത് സുഗമമായ ദർശനത്തിന് വേണ്ടിയാണെന്നും വരുന്ന ഭക്തർക്ക് പൂർണമായും...
Read full story
കൊച്ചി: കൊച്ചിയില്‍നിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ അടൂരിലെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണമാരംഭിച്ചു. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരന്‍...
Read full story
ആരോഗ്യ മേഖലയിൽ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെൽത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ...
Read full story
ആലപ്പുഴ: മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്തെ കാന്റീന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വകുപ്പിനു കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിന് വലിയ സ്വീകാര്യതയാണ്  ലഭിക്കുന്നതെന്ന്...
Read full story
റിപ്പോര്‍ട്ട്

സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ്‌

By ന്യൂസ് ഡെസ്ക് October 3, 2021
കോഴിക്കോട്‌ : കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഗസറ്റ്‌ ഹൗസുകളിലും പൊതുജനങങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ ബുക്കിംഗ്‌ ആരംഭിക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. വിശ്രമ മന്ദിരങ്ങളുടെ പരിസരങ്ങള്‍ ഹരിതാഭമായി പരിപാലിക്കാനുളള പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി....
Read full story
തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നു മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ മേഖലയില്‍ ആടു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ആട്ടിന്‍ പാല്‍...
Read full story
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 മുതൽ 1000 പേർക്ക് ദർശനം നൽകും. പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ്ങ് സ്വീകരിക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വെർച്വൽ ക്യൂ വഴിയാണ്...
Read full story