കൊറോണ വൈറസ് ബാധയെന്ന് സംശയത്തില്‍ കാസര്‍കോട് ഒരാളെ കൂടി ആശുപത്രയിലേക്ക് മാറ്റി

February 8, 2020

കാസര്‍കോട് ഫെബ്രുവരി 8: കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ ഒരാളെക്കൂടി ആശുപത്രിയിലേക്ക് മാറ്റി. കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയില്‍ നിന്നും 22 പേരുടെ സ്രവം ആണ് ഇതുവരെ പരിശോധനയ്ക്കയച്ചത്. ഇതില്‍ 18 …