ശ്രീനഗറിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

February 5, 2020

ശ്രീനഗർ ഫെബ്രുവരി 5: ശ്രീനഗർ-ബാരാമുള്ള റോഡിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു സിആർ‌പി‌എഫ് ജവാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ ആദ്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. വെടിവയ്പിൽ ഒരു സിആർ‌പി‌എഫ് ജവാന് …