
കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പിൽ ഏലായില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ്(21) ന്റെ മൃതദേഹമാണ് 20/06/21 ഞായറാഴ്ച രാവിലെ കണ്ടെത്തിയത് . കാണാതായ ആദര്‍ശ് ( 24 ) നായി …
കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി Read More