
ഒരുകോടി തൈ വിതരണവുമായി കൃഷി വകുപ്പ്
കോട്ടയം: ഫലവര്‍ഗ്ഗങ്ങള്‍ സമൃദ്ധമായ കേരളം ലക്ഷ്യമിട്ട് ഫലവൃക്ഷങ്ങളുടെ ഒരുകോടി തൈകള്‍ വിതരണം ചെയ്യുന്നതിന് കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് പരിസ്ഥിതി ദിനമായ ഇന്ന്(ജൂണ്‍ 5) തുടക്കമാകും. കുമാരനല്ലൂര്‍ കൃഷിഭവനില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ജില്ലാതല വിതരണം ഉദ്ഘാടനം ചെയ്യും. …
ഒരുകോടി തൈ വിതരണവുമായി കൃഷി വകുപ്പ് Read More