![](https://samadarsi.com/wp-content/uploads/2021/06/20-36-348x215.jpg)
ആലക്കോട് പുഴയിൽ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ആലക്കോട് പുഴയിൽ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വട്ടക്കയം സ്വദേശി ജോഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 20/06/21 ഞായറാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. സുഹൃത്ത് അക്ഷയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 19/06/21 ശനിയാഴ്ച വൈകുന്നേരമാണ് ആറാട്ടുകടവിൽ …