ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് ഗംഭീര വരവേല്‍പ്പ് നടത്തി നെതര്‍ലന്റ്സ്
ന്യൂഡല്‍ഹി: സ്‌കോട്ട്ലന്‍ഡിനെ 4 വിക്കറ്റിന് വീഴ്ത്തി ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് ഗംഭീര വരവേല്‍പ്പ് നടത്തി നെതര്‍ലന്റ്സ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമാണ് നെതര്‍ലന്റ്സ്. 2011ന് ശേഷം ആദ്യമായാണ് നെതര്‍ലന്റ്സ് ലോകകപ്പ് യോഗ്യത നേടുന്നത്. നെറ്റ് റണ്‍റേറ്റ് നോക്കിയാണ് …
ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് ഗംഭീര വരവേല്‍പ്പ് നടത്തി നെതര്‍ലന്റ്സ് Read More