കാറിന്റെ ഡിക്കിയില്‍ കുടുങ്ങിയ ഒരു വയസുകാരിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി

May 13, 2020

കോവളം: വീടിനുസമീപം നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറിന്റെ ഡിക്കിക്കുള്ളില്‍ കുടുങ്ങിയ ഒരു വയസ്സുകാരിയെ അഗ്നിശമനസേനയുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ രക്ഷപ്പെടുത്തി. കോവളം കമുകിന്‍കോട് സ്വദേശി അന്‍സാറിന്റെ മകള്‍ അമാനയാണ് ഡിക്കിക്കുള്ളില്‍ അകപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്കാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്നിരുന്ന അമാനയെ കാണാത്തതിനെ തുടര്‍ന്ന് …