ഓണ ചിത്രങ്ങള്‍ ഈ ആഴ്ച എത്തും.

August 22, 2023

ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തുന്നു. ഇത്തവണത്തെ ഓണത്തിന് പുറത്തിറങ്ങുന്നത് യുവതാരങ്ങളുടെ മാത്രം ചിത്രങ്ങളാണ്.പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലൊക്കെ തരംഗം തുടരുന്നഓണത്തിന്.രജനികാന്ത് ചിത്രം ജയിലര്‍ ഓണത്തിന് തിയേറ്ററില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഒഫ് കൊത്ത, നിവിൻ പോളിയുടെ രാമചന്ദ്രബോസ് ആൻഡ് …