തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലും കയ്പമംഗലത്തും ഓണച്ചന്തകള്‍ ആരംഭിച്ചു

August 27, 2020

തൃശൂര്‍ : കൊടുങ്ങല്ലൂരിലും കയ്പമംഗലം നിയോജകമണ്ഡലത്തിലും സപ്ലൈകോ ഓണച്ചന്തകള്‍ ആരംഭിച്ചു. അരി, പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ വിലക്കുറവിലും റേഷന്‍ കാര്‍ഡ് മുഖേന സബ്‌സിഡി നിരക്കിലും ലഭ്യമാകും. ചന്ത ഈ മാസം 30 വരെ തുടരും. ശൃംഗപുരത്ത് സപ്ലൈകോ …