‘പ്രാചീന ആയോധനകലയായ ‘സിലംബ ‘ത്തെ ഒളിമ്പിക് ഇനമാക്കാൻ തമിഴ്നാടു കേന്ദ്രീകരിച്ച് ശ്രമം തുടങ്ങി

ചെന്നൈ: ‘പ്രാചീന ആയോധനകലയായ ‘സിലംബ ‘ത്തെ ഒളിമ്പിക് ഇനമാക്കാൻ തമിഴ്നാടു കേന്ദ്രീകരിച്ച് ശ്രമം തുടങ്ങി. സിലംബത്തിന് പ്രചാരമുളള വിവിധ രാജ്യങ്ങളുമായി ചേർന്നാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ സിലംബം വനിതാ വിഭാഗത്തിന്റെയും പുരുഷവിഭാഗത്തിന്റെയും യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. മലേഷ്യ …

‘പ്രാചീന ആയോധനകലയായ ‘സിലംബ ‘ത്തെ ഒളിമ്പിക് ഇനമാക്കാൻ തമിഴ്നാടു കേന്ദ്രീകരിച്ച് ശ്രമം തുടങ്ങി Read More

സുശീല്‍ കുമാറിനെ പുറത്താക്കി റെയില്‍വേ

ന്യൂഡല്‍ഹി: ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലക്കേസില്‍ പെട്ട ഗുസ്തി താരം സുശീല്‍ കുമാറിനെ ജോലിയില്‍നിന്നു പുറത്താക്കിയതായി നോര്‍തേണ്‍ റെയില്‍വേ.സുശീല്‍ കുമാര്‍. ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതകത്തില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ സുശീലിനെ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് റെയില്‍വേ സസ്പെന്‍ഡ് …

സുശീല്‍ കുമാറിനെ പുറത്താക്കി റെയില്‍വേ Read More

സുശീല്‍ കുമാറിന് തൂക്കുകയര്‍ നല്‍കണം, മെഡലുകളും തിരിച്ചെടുക്കണം: സാഗറിന്റെ കുടുംബം

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട സുശീല്‍ കുമാറിന്റെ ഒളിമ്പിക് മെഡലുകള്‍ ഉള്‍പ്പെടെ തിരിച്ചെടുക്കണമെന്നും തൂക്കുകയര്‍ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട സാഗര്‍ ധന്‍കഡിന്റെ മാതാപിതാക്കള്‍. രാഷ്ട്രീയക്കാരുമായി അടുപ്പമുള്ളതിനാല്‍ സുശീല്‍ കുമാര്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അന്വേഷണത്തിന് കോടതി മേല്‍നോട്ടമുണ്ടാകണമെന്നും സാഗറിന്റെ പിതാവ് അശോക് ആവശ്യപ്പെട്ടു. …

സുശീല്‍ കുമാറിന് തൂക്കുകയര്‍ നല്‍കണം, മെഡലുകളും തിരിച്ചെടുക്കണം: സാഗറിന്റെ കുടുംബം Read More

മഹാമാരിക്കാലത്ത് ഒളിമ്പിക്‌സ് വേണ്ട: മൂന്നര ലക്ഷം പേരുടെ ഭീമ ഹര്‍ജി

ടോക്കിയോ: കോവിഡ് മഹാമാരിക്കാലത്ത് ഒളിമ്പിക്സ് നടത്തുന്നതിനെതിരേ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്കു 3,50,000 പേരുടെ ഭീമ ഹര്‍ജി.ഒളിമ്പിക്സിന് 10 ആഴ്ച ശേഷിക്കുമ്പോഴാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒളിമ്പിക്സ് സുരക്ഷിതമായി നടത്തുന്നതിന് പ്രധാന വേദി ടോക്കിയോയിലും ഒസാക്ക, വടക്കന്‍ ഹൊക്കെയ്ഡോ എന്നീ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. …

മഹാമാരിക്കാലത്ത് ഒളിമ്പിക്‌സ് വേണ്ട: മൂന്നര ലക്ഷം പേരുടെ ഭീമ ഹര്‍ജി Read More