ടോക്കിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ബ്രിട്ടനെതിരെ 4-1ന്‍റെ തോല്‍വിയാണ് റാണി രാംപാലും സംഘവും വഴങ്ങിയത്. പൂള്‍ എയില്‍ അവസാന സ്ഥാനക്കാരാണ് ഇന്ത്യ. നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടിരുന്നു. Read Also: ഒളിമ്പിക്സ്: ഇടിക്കൂട്ടില്‍ ഒരു...
Read full story
ഒളിമ്പിക്സ്: ഇടിക്കൂട്ടില്‍ ഒരു ജയമകലെ മെഡല്‍
റിപ്പോര്‍ട്ട്

ഒളിമ്പിക്സ്: ഇടിക്കൂട്ടില്‍ ഒരു ജയമകലെ മെഡല്‍

By ന്യൂസ് ഡെസ്ക് July 28, 2021
ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആശ്വാസമായി ലോവ്‌ലിന ബോർഗോഹൈൻ. വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗിൽ ജർമ്മനിയുടെ നദാനി അപെറ്റ്‌സിനെയാണ് ഇന്ത്യന്‍ താരം ഇടിച്ചിട്ടത്. സ്കോർ 3-2. ഒരു ജയം കൂടി നേടിയാല്‍ അസമിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റ്...
Read full story
ഒളിമ്പിക്സ് ഹോക്കി : ദയനീയ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ
റിപ്പോര്‍ട്ട്

ഒളിമ്പിക്സ് ഹോക്കി : ദയനീയ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ

By ന്യൂസ് ഡെസ്ക് July 26, 2021
ടോക്യോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ 25/07/2021 ഞായറാഴ്ച ഇന്ത്യക്ക് ദയനീയ തോല്‍വി. ഓസ്‌ട്രേലിയ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യയെത്തിയത്. എന്നാല്‍ ആ പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യക്ക്...
Read full story
ഒളിമ്പിക്‌സ്: മേരി കോമിന് ജയത്തുടക്കം
റിപ്പോര്‍ട്ട്

ഒളിമ്പിക്‌സ്: മേരി കോമിന് ജയത്തുടക്കം

By ന്യൂസ് ഡെസ്ക് July 25, 2021
ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മേരി കോമിന് ജയത്തുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ താരം മിഗ്വലിന ഫെര്‍ണാണ്ടസിനെ 4-1ന് ഇടിച്ച് വീഴ്‌ത്തി  പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 29/07/2021 വ്യാഴാഴ്‌ച പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരത്തെ നേരിടും.  ബോക്‌സിംഗ് ഫ്‌ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്....
Read full story
ടൊക്യോ ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് 25/07/2021 ഞായറാഴ്ച വീണ്ടും നിരാശ. വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടിൽ മനു ഭാക്കര്‍ 12-ാം സ്ഥാനത്തും...
Read full story
ഒളിമ്പിക്‌സ് : ടെന്നിസിൽ ട്വിസ്റ്റ്, അട്ടിമറി
റിപ്പോര്‍ട്ട്

ഒളിമ്പിക്‌സ് : ടെന്നിസിൽ ട്വിസ്റ്റ്, അട്ടിമറി

By ന്യൂസ് ഡെസ്ക് July 25, 2021
ടെന്നിസിൽ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ 25/07/2021 ഞായറാഴ്ച യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം തോറ്റത്. ആദ്യ സെറ്റ് നേടിയ സാനിയ സഖ്യം രണ്ടാം സെറ്റില്‍ ജയത്തിന് അടുത്തെത്തിയ ശേഷം മത്സരം കൈവിടുകയായിരുന്നു....
Read full story
ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജപ്പാന്‍ സന്ദര്‍ശിക്കും
റിപ്പോര്‍ട്ട്

ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജപ്പാന്‍ സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് July 20, 2021
ടോക്കിയോ: ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അധാനോം ഹെബ്രിയെസൂസ് ഒളിമ്പിക്സിനിടെ ജപ്പാന്‍ സന്ദര്‍ശിക്കും. വൈകാതെ ടോക്കിയോയിലെത്തുന്ന ടെദ്രോസ് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗയുമായി കൂടിക്കാഴ്ച നടത്തും. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്കിടയിലെ കോവിഡ്-19 വൈറസിനെതിരായ പ്രതിരോധ നടപടികളാണു ചര്‍ച്ചാ വിഷയമെന്നാണു ക്യോയോ...
Read full story
ടോക്കിയോ: ഒളിമ്പിക്സിനു മുന്നോടിയായി ഇന്ത്യന്‍ കായിക താരങ്ങള്‍ പരിശീലനം തുടങ്ങി. ഞായറാഴ്ച രാവിലെയാണ് ഇന്ത്യയുടെ ആദ്യ ബാച്ച് ടോക്കിയോയിലെത്തിയത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച ശേഷം അത്ലറ്റുകള്‍ ഗെയിംസ് വില്ലേജിലേക്കു മാറി.സെയ്ലിങ് ടീമാണ് ആദ്യം ടോക്കിയോയിലെത്തിയത്. ഞായറാഴ്ച തന്നെ അവര്‍ പരിശീലനം തുടങ്ങി....
Read full story
ടോക്കിയോ: പോഡിയത്തെ താരങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ്. പുതിയ ചട്ടങ്ങള്‍ പ്രകാരം താരങ്ങള്‍ക്കു ഫീല്‍ഡില്‍ മറ്റുള്ളവര്‍ക്കു തടസമുണ്ടാക്കാതെ പ്രതിഷേധിക്കുകയോ രാഷ്ട്രീയ നിലപാടുകള്‍ വിളിച്ചു പറയുകയോ ചെയ്യാം. ഇത് മുന്നില്‍ കണ്ടാണ് തോമസ്...
Read full story
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒളിംപിക്‌സ് മത്സരങ്ങള്‍ തുടങ്ങാന്‍ ആറ് ദിവസം മാത്രം ശേഷിച്ചിരിക്കേ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് 17/07/21 വെളളിയാഴ്ച പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കേസ്...
Read full story