ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയിൽ മൂന്നാം തോൽവി; സിന്ധുവിന് അനായാസ ജയം

ടോക്കിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ബ്രിട്ടനെതിരെ 4-1ന്‍റെ തോല്‍വിയാണ് റാണി രാംപാലും സംഘവും വഴങ്ങിയത്. പൂള്‍ എയില്‍ അവസാന സ്ഥാനക്കാരാണ് ഇന്ത്യ. നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടിരുന്നു. Read Also: ഒളിമ്പിക്സ്: ഇടിക്കൂട്ടില്‍ ഒരു …

ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയിൽ മൂന്നാം തോൽവി; സിന്ധുവിന് അനായാസ ജയം Read More

ഒളിമ്പിക്സ്: ഇടിക്കൂട്ടില്‍ ഒരു ജയമകലെ മെഡല്‍

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആശ്വാസമായി ലോവ്‌ലിന ബോർഗോഹൈൻ. വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗിൽ ജർമ്മനിയുടെ നദാനി അപെറ്റ്‌സിനെയാണ് ഇന്ത്യന്‍ താരം ഇടിച്ചിട്ടത്. സ്കോർ 3-2. ഒരു ജയം കൂടി നേടിയാല്‍ അസമിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റ് …

ഒളിമ്പിക്സ്: ഇടിക്കൂട്ടില്‍ ഒരു ജയമകലെ മെഡല്‍ Read More

ഒളിമ്പിക്സ് ഹോക്കി : ദയനീയ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ

ടോക്യോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ 25/07/2021 ഞായറാഴ്ച ഇന്ത്യക്ക് ദയനീയ തോല്‍വി. ഓസ്‌ട്രേലിയ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യയെത്തിയത്. എന്നാല്‍ ആ പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് …

ഒളിമ്പിക്സ് ഹോക്കി : ദയനീയ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ Read More

ഒളിമ്പിക്‌സ്: മേരി കോമിന് ജയത്തുടക്കം

ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മേരി കോമിന് ജയത്തുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ താരം മിഗ്വലിന ഫെര്‍ണാണ്ടസിനെ 4-1ന് ഇടിച്ച് വീഴ്‌ത്തി  പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 29/07/2021 വ്യാഴാഴ്‌ച പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരത്തെ നേരിടും.  ബോക്‌സിംഗ് ഫ്‌ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. …

ഒളിമ്പിക്‌സ്: മേരി കോമിന് ജയത്തുടക്കം Read More

ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ നിരാശ ; ബാഡ്‌മിന്‍റണില്‍ ജയത്തുടക്കം

ടൊക്യോ ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് 25/07/2021 ഞായറാഴ്ച വീണ്ടും നിരാശ. വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടിൽ മനു ഭാക്കര്‍ 12-ാം സ്ഥാനത്തും …

ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ നിരാശ ; ബാഡ്‌മിന്‍റണില്‍ ജയത്തുടക്കം Read More

ഒളിമ്പിക്‌സ് : ടെന്നിസിൽ ട്വിസ്റ്റ്, അട്ടിമറി

ടെന്നിസിൽ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ 25/07/2021 ഞായറാഴ്ച യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം തോറ്റത്. ആദ്യ സെറ്റ് നേടിയ സാനിയ സഖ്യം രണ്ടാം സെറ്റില്‍ ജയത്തിന് അടുത്തെത്തിയ ശേഷം മത്സരം കൈവിടുകയായിരുന്നു. …

ഒളിമ്പിക്‌സ് : ടെന്നിസിൽ ട്വിസ്റ്റ്, അട്ടിമറി Read More

ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജപ്പാന്‍ സന്ദര്‍ശിക്കും

ടോക്കിയോ: ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അധാനോം ഹെബ്രിയെസൂസ് ഒളിമ്പിക്സിനിടെ ജപ്പാന്‍ സന്ദര്‍ശിക്കും. വൈകാതെ ടോക്കിയോയിലെത്തുന്ന ടെദ്രോസ് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗയുമായി കൂടിക്കാഴ്ച നടത്തും. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്കിടയിലെ കോവിഡ്-19 വൈറസിനെതിരായ പ്രതിരോധ നടപടികളാണു ചര്‍ച്ചാ വിഷയമെന്നാണു ക്യോയോ …

ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജപ്പാന്‍ സന്ദര്‍ശിക്കും Read More

ഇന്ത്യന്‍ താരങ്ങള്‍ ഗെയിംസ് വില്ലേജില്‍ പരിശീലനം തുടങ്ങി

ടോക്കിയോ: ഒളിമ്പിക്സിനു മുന്നോടിയായി ഇന്ത്യന്‍ കായിക താരങ്ങള്‍ പരിശീലനം തുടങ്ങി. ഞായറാഴ്ച രാവിലെയാണ് ഇന്ത്യയുടെ ആദ്യ ബാച്ച് ടോക്കിയോയിലെത്തിയത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച ശേഷം അത്ലറ്റുകള്‍ ഗെയിംസ് വില്ലേജിലേക്കു മാറി.സെയ്ലിങ് ടീമാണ് ആദ്യം ടോക്കിയോയിലെത്തിയത്. ഞായറാഴ്ച തന്നെ അവര്‍ പരിശീലനം തുടങ്ങി. …

ഇന്ത്യന്‍ താരങ്ങള്‍ ഗെയിംസ് വില്ലേജില്‍ പരിശീലനം തുടങ്ങി Read More

ഒളിമ്പിക്‌സ് മെഡല്‍ പോഡിയത്തിലെ പ്രതിഷേധം: താക്കിതുമായി തോമസ് ബാഷ്

ടോക്കിയോ: പോഡിയത്തെ താരങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ്. പുതിയ ചട്ടങ്ങള്‍ പ്രകാരം താരങ്ങള്‍ക്കു ഫീല്‍ഡില്‍ മറ്റുള്ളവര്‍ക്കു തടസമുണ്ടാക്കാതെ പ്രതിഷേധിക്കുകയോ രാഷ്ട്രീയ നിലപാടുകള്‍ വിളിച്ചു പറയുകയോ ചെയ്യാം. ഇത് മുന്നില്‍ കണ്ടാണ് തോമസ് …

ഒളിമ്പിക്‌സ് മെഡല്‍ പോഡിയത്തിലെ പ്രതിഷേധം: താക്കിതുമായി തോമസ് ബാഷ് Read More

ടോക്കിയോ ഒളിംപിക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒളിംപിക്‌സ് മത്സരങ്ങള്‍ തുടങ്ങാന്‍ ആറ് ദിവസം മാത്രം ശേഷിച്ചിരിക്കേ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് 17/07/21 വെളളിയാഴ്ച പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കേസ് …

ടോക്കിയോ ഒളിംപിക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു Read More