മദ്യത്തിന് 70% വില കൂട്ടി, പിന്നാലെ ഇന്ധനവിലയും

May 5, 2020

ഡല്‍ഹി: മദ്യത്തിന് കൊറോണ ഫീ ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇന്ധനവിലയും അടിച്ചേല്‍പ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഡീസല്‍വില ലിറ്ററിന് 7.1 രൂപയും, പെട്രോളിന് 1.67 രൂപയുമാണ് കൂട്ടിയത്. പെട്രോളിന്റെ വാറ്റ് നികുതി 27ല്‍നിന്ന് 30ഉം ഡീസലിന്റെത് 16.75ല്‍നിന്ന് 30 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് രോഗബാധയെ …