
ഓയില്‍ ചോര്‍ന്നുവീണ വഴുക്കലില്‍പ്പെട്ട് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു
പുനലൂര്‍:റോഡിലെ വഴുക്കലില്‍ പെട്ട് ആറ് ഇരുചക്രവാഹനങ്ങള്‍ തെന്നിമറിഞ്ഞ് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ തണ്ണിവളവില്‍ ആഗസ്റ്റ് 30 ഞായറാഴ്‌ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം .ടാങ്കര്‍ ലോറിയില്‍ നിന്ന് ഓയില്‍ ചോര്‍ന്ന് വഴിയില്‍ വീണതാണ് വഴുക്കലിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ …
ഓയില്‍ ചോര്‍ന്നുവീണ വഴുക്കലില്‍പ്പെട്ട് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു Read More